ടീമിൻ്റെ തോൽവിയുടെ പിന്നാലെ പാക്കിസ്ഥാൻ ഫാൻസ്‌ ടി.വി. പൊട്ടിക്കുന്ന ചിത്രം പഴയതാണ് 

ഇന്ത്യയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നിലവിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ തൊട്ടതിന് പിന്നാലെ പാകിസ്ഥാനിൽ ഫാൻസ്‌ ടി.വി. പൊട്ടിച്ചു  എന്ന തരത്തിൽ ഒരു ചിത്രം   പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് പാക്ക് ക്രിക്കറ്റ് ഫാൻസ്‌ ടി.വി. പൊളിക്കുന്നതായി  […]

Continue Reading

“പാകിസ്താനിയെ ഗോദയില്‍ തറപറ്റിച്ച് ഇന്ത്യന്‍ ഗുസ്തിക്കാരി..?” വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

രണ്ടു വനിതകൾ ഗോദയിൽ ഗുസ്തി മത്സരം നടത്തുന്ന വീഡിയോ പല പല വിവരണത്തോടെ കലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയിൽ നമുക്ക് രണ്ട് വനിതകൾ തമ്മിലുള്ള ഗുസ്തി മത്സരത്തിന്‍റെ ദൃശ്യങ്ങൾ കാണാം. റിങ്ങിൽ നിൽക്കുന്ന വനിത ആദ്യം പ്രേക്ഷകരെ നോക്കിയാണ്  വെല്ലുവിളിക്കുന്നത്. വെല്ലുവിളി സ്വീകരിച്ച് കാവി നിറത്തിലെ ചുരിദാർ ധരിച്ച മറ്റൊരു വനിത റിങ്ങിലേക്ക് വരികയും ഇവർ തമ്മിൽ ആദ്യം വാദപ്രതിവാദവും പിന്നീട് ഗുസ്തി മല്‍സരവും നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.   ഗോദയിൽ നിൽക്കുന്ന കറുത്ത നിറത്തിലെ […]

Continue Reading

ദുബായിലെ റോഡ്‌ ദ്വാരക എക്സ്പ്രസ്സ്‌വേ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലേക്കുള്ള ദ്വാരക എക്സ്പ്രസ്സ്‌വേ എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ദ്വാരക എക്സ്പ്രസ്സ്‌വേയുടെതല്ല, കൂടാതെ ചിത്രം ഇന്ത്യയിലെതുമല്ല. ഈ റോഡ്‌ എവിടെയാണ് സ്ഥിതി ചെയ്യുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു എക്സ്പ്രസ്സ്‌വേയുടെ ചിത്രം കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ ചിത്രം 14 ലൈനുകളുള്ള ഡല്‍ഹി-ഗുജറാത്ത് ദ്വാരക എക്സ്പ്രസ്സ്‌വേയുടെതാണ്. എന്നാല്‍ ഈ ചിത്രത്തിന് ലഭിച്ച കമന്‍റുകള്‍ ഈ […]

Continue Reading

ക്രിക്കറ്റ് മല്‍സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ദുബായ് ഷെയ്ഖ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍  പലയിടത്തും ആഹ്ളാദം പങ്കുവച്ചു. അതുപോലെതന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും വളരെ സന്തോഷത്തിലാണ് ഇന്ത്യയുടെ വിജയം എതിരേറ്റത്.  മല്‍സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  പാകിസ്ഥാനെതിരെ ഇന്ത്യ ഏഷ്യാ കപ്പ് നേടുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ദുബായിലെ ഷെയ്ഖുകൾ ഇന്ത്യയുടെ വിജയം ആഘോഷിച്ചുവെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളും വീഡിയോയില്‍ കാണാനാകുന്നുണ്ട്. അവസാന ഓവറിൽ […]

Continue Reading

ദുബായില്‍ ഇസ്ലാം മതവിശ്വാസികള്‍ പള്ളിയില്‍ കീര്‍ത്തനം നടത്തുന്നുവെന്ന് സമുഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

ദുബായില്‍ പള്ളിയില്‍ ഇസ്ലാം മതവിശ്വാസികള്‍ കീര്‍ത്തനം ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ ദുബായിലെതല്ല എന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ബുര്‍ഖ ധരിച്ച സ്ത്രികള്‍ കീര്‍ത്തനം ചൊല്ലുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ദുബായിലെ ഇസ്ലാമിക സമുഹം  സത്യ സായി ഭജന്‍ നടത്തുന്നു, ഇസ്ലാമിക വിശ്വാസികലായ അവരുടെ […]

Continue Reading