അനുചിതമായി വസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രപതിയുടെ മുന്നറിയിപ്പ് എന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്, സത്യമിങ്ങനെ…

സോഷ്യൽ മീഡിയയിൽ അനുചിതമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന പെൺകുട്ടികൾക്കെതിരെ കേസെടുക്കുകയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കുകയും ചെയ്യും മെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിട്ടു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “സോഷ്യൽ മീഡിയയിൽ അശ്ലീലവും നഗ്നതയും പ്രചരിപ്പിക്കുന്ന പെൺകുട്ടികളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് ദ്രൗപദി മുർമു പറഞ്ഞു” എന്ന വാചകങ്ങളും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ചിത്രവുമാണ് പ്രചരിക്കുന്നത്.  FB post archived link എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം മാത്രമാണെന്നും […]

Continue Reading

ദ്രൌപതി മുര്‍മു മോഹന്‍ ഭാഗവതിനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണ്…

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ദ്രൌപദി മുര്‍വുവിന് ആർഎസ്എസ് ബന്ധമുണ്ട് എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ദ്രൌപദി മുര്‍വുവിനൊപ്പം  ദേവിക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണിത്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് ദ്രൗപതി മുർമു മോഹൻ ഭഗവതിനെ കണ്ടതെന്ന് പ്രശാന്ത് ഭൂഷൺ […]

Continue Reading