ആം ആദ്മി പാർട്ടി ഡൽഹി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ പഞ്ചാബിൽ അതിൻ്റെ പ്രതികരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ്
ഡൽഹിയിൽ പരാജയത്തിന് ശേഷം ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽ അവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചിലർ ചൂൽ അഴിച്ച് വിട്ടു ആഘോഷിക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: […]
Continue Reading