വൈറല്‍ ചിത്രത്തില്‍ വിദേശ വനിതക്കൊപ്പം നൃത്തം ചെയ്യുന്നത് മഹാത്മാഗാന്ധിയല്ല…
സമുഹ മാധ്യമങ്ങളില്‍ മഹാത്മാഗാന്ധി ഒരു വിദേശ വനിതക്കൊപ്പം പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് മഹാത്മാഗാന്ധിയല്ല. സത്യാവസ്ഥ അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്‌റുവിന്‍റെയും ചിത്രങ്ങള്‍ കാണാം. കഴിഞ്ഞ ദിവസം പണ്ഡിറ്റ് നെഹ്‌റുവിന്‍റെയും എഡിറ്റ് ചെയ്ത് നിര്‍മിച്ച ചിത്രം തെറ്റായി പ്രചരിപ്പിക്കുകയുണ്ടായി. ഈ വ്യാജപ്രചരണത്തെ കുറിച്ച് താഴെ നല്‍കിയ ഫാക്ട-ചെക്ക് റിപ്പോര്‍ട്ടില്‍ വായിക്കാം. Also […]
Continue Reading