യോഗി ആദിത്യനാഥ് പത്താന് സിനിമ കാണുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്… സത്യമറിയൂ…
ഷാരൂഖ് ഖാന്റെ പത്താന് എന്ന സിനിമ റിലീസ് ചെയ്യപ്പെടുന്നതിന് ഏറെനാള്‍ മുമ്പുമുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. സിനിമയുടെ പോസ്റ്ററിനെതിരെ ഹിന്ദു സംഘടനകള്‍ ആദ്യം പ്രതിഷേധമുയര്‍ത്തി. സിനിമ റിക്കാര്‍ഡ് കളക്ഷന്‍ നേടിയെന്നാണ് വാര്‍ത്തകള്‍. എതിര്‍പ്പുകള്‍ക്കിടയിലും യുപി മുഖ്യമന്ത്രിയായ ബിജെപിയുടെ യോഗി ആദിത്യനാഥ് പത്താന് സിനിമ കാണുകയാണ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു മുറിയില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒറ്റയ്ക്കിരുന്ന് ടെലിവിഷൻ കാണുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടയിലും […]
Continue Reading