ഋഷി സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു—ദൃശ്യങ്ങളുടെ സത്യമിതാണ്…
ഗ്രേറ്റ് ബ്രിട്ടൺ പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ ഋഷി സുനക് ചില ചരിത്രങ്ങൾ തുടക്കം കുറിക്കുക കൂടിയാണ് ചെയ്തത്. ബ്രിട്ടനിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി. കൂടാതെ ഇന്ത്യൻ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് അദ്ദേഹം. കൂടാതെ ഋഷി ബ്രിട്ടീഷ് വംശജനല്ലാത്ത ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. പ്രചരണം സുനക് ഭാര്യ അക്ഷത എന്നിവർ ഹിന്ദുത്വ അടയാളങ്ങൾ പതിപ്പിച്ച […]
Continue Reading