FACT CHECK: കള്ളുഷാപ്പിന്‍റെ മുന്നില്‍ തിരക്ക് കൂട്ടുന്ന ആള്‍കൂട്ടത്തിന്‍റെ പഴയ ചിത്രം കോവിഡുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നു…

Image Credit: Deccan Chronicle കേരളത്തില്‍ ജനങ്ങള്‍ കോവിഡ്‌ നിരോധനങ്ങള്‍ ലംഘിച്ച് മദ്യശാലകളുടെ മുന്നില്‍ തിരക്ക് കൂട്ടുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം 2017ലെ ചിത്രമാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും എന്ന് നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്ററില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ ഒരു […]

Continue Reading