1818ല്‍ ഇറക്കിയ ശ്രീരാമന്‍റെ പടമുള്ള ഈ നാണയം സത്യമോ?

1818ല്‍ ഇറക്കിയ ശ്രീരാമന്‍റെ പടമുള്ള നാണയം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ നാണയം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം ന്യൂസ്‌ 18 ചാനലിലെ ആങ്കര്‍ അമിഷ് ദേവ്ഗന്‍ ട്വിറ്റരില്‍ ശ്രിരാമന്‍റെ പടമുള്ള നാണയത്തിന്‍റെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു. ദേവ്ഗന്‍ ട്വീറ്റില്‍ എഴുതിയത് ഇങ്ങനെയാണ്: “1818ലെ 2 അണയുടെ നാണയം രാം ദര്‍ബാറിനോപ്പം #OurRoots.” Archived Link ഇതേ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് […]

Continue Reading