വൈറൽ വീഡിയോയിൽ ഗർബ  നൃത്തം ചെയ്യുന്ന വ്യക്തി പ്രധാനമന്ത്രി മോദിയല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദി നവരാത്രിയിൽ ഗർബ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോയിൽ കാണുന്നത് പ്രധാനമന്ത്രി മോദിയല്ല എന്ന് കണ്ടെത്തി. ആരാണ് ഇദ്ദേഹം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് പ്രധാനമന്ത്രി മോദിയെ പോലെയുള്ള ഒരു വ്യക്തി ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ഗർബ നൃത്തം ആടുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പിൽ […]

Continue Reading

മനോഹരമായ ഈ ആകാശദൃശ്യത്തിലുള്ളത് താമരശ്ശേരി ചുരമല്ല, ബാംഗ്ലൂരിലെ നന്ദിഹിൽസാണ്..

വിവരണം സഹ്യപർവ്വതത്തോട് ചേർന്നുകിടക്കുന്ന കേരളത്തിലെ  മലയോര മേഖലകൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടങ്ങളാണ്. വയനാട് കേരളത്തിലെ വളരെ മനോഹരമായ മലയോര മേഖലയാണ്.  കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. പാതയ്ക്ക് ഇരുവശവും നിറയെ കാടുകളാണ്. ആദ്യകാലത്ത് കുതിരസവാരി ചെയ്താണ് ഈ വഴിയിലൂടെ വയനാട്ടിൽ എത്തിയിരുന്നത്.  പിന്നീട് വാഹനഗതാഗതം നടത്താൻ പാകത്തിലുള്ള പാതയായി താമരശ്ശേരി ചുരം വികസിപ്പിച്ചു. ചുരം റോഡിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വയനാട് എത്തുന്നതുവരെ കഠിനമായ ഒൻപത് ഹെയർപിൻ വളവുകളാണ് ചുരത്തിൽ ഉള്ളത്.  ബാംഗ്ലൂരിലേക്കും […]

Continue Reading

വിചിത്രജീവി ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു എന്ന പ്രചരണം തെറ്റാണ്

വിവരണം  കോവിഡ് 19 മഹാമാരിയായി ലോക രാജ്യങ്ങളിൽ പടരുമ്പോൾ ചിലർ ഇതിനെ ലോകാവസാനമായി വ്യാഖ്യാനിക്കുന്നു. അത്തരത്തിൽ നിരവധി ആശയങ്ങൾ ചിലർ  സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് വായനക്കാർ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇതാ : പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ italy പള്ളിയിൽ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു സൃഷ്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സമയത്ത് ലോകത്ത് വളരെ വിചിത്രമായ കാര്യങ്ങൾ നടക്കുന്നു.” ഈ വിവരണത്തോടെ ഒരു വീഡിയോ ആണ് പോസ്റ്റിലുള്ളത്. മനുഷ്യ ശരീരത്തിന് സമാനമായ രൂപവും നീണ്ട […]

Continue Reading

ഈ വീഡിയോ ദൃശ്യങ്ങൾ ഇറാനിൽ നിന്നുള്ളതല്ല…

വിവരണം  കോവിഡ് 19 എന്ന അപകടകാരിയായ വൈറസ്  പ്രതിരോധ നടപടികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ലോകം മുഴുവൻ ദിനംപ്രതി പടർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 വാർത്തകളിൽ ലോകം വളരെ ആശങ്കയിലാണ്. ഇതിനിടെ വ്യാജവാർത്തകൾ അറിഞ്ഞും അറിയാതെയും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ഷെയർ ചെയ്യുന്നുണ്ട്. അതിനിടയിൽ വിചിത്രമായ സംഭവങ്ങൾ ലോകത്ത് അരങ്ങേറുന്നു എന്ന മട്ടിൽ ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. 2020 ൽ രണ്ട് ആനകൾ കടലിലൂടെ  നീന്തി നടക്കുന്നു എന്നൊരു വീഡിയോ നിങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുകാണും. 2018 ൽ ശ്രീലങ്കയിൽ അബദ്ധത്തിൽ കടലിൽ […]

Continue Reading

ഈ ആനക്കൂട്ടത്തെ കണ്ടത് ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ്, വയനാട്ടിലല്ല…

വിവരണം  വയനാട് കർണ്ണാടക അതിർത്തിയിൽ നിന്ന് വിസ്മയകരമായ ഒരു ദൃശ്യം!!എന്ന വിവരണത്തോടെ ഒരു വീഡിയോ 2017 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി പ്രചരിക്കുന്നുണ്ട്. ആനക്കുട്ടികള്‍  ഉൾപ്പെടെയുള്ള ഒരു ആനക്കൂട്ടം മനുഷ്യരേക്കാൾ കൃത്യമായി വരിവരിയായി നടന്നു നീങ്ങുന്ന കൗതുകമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോഡ് മുറിച്ച് കടന്നു പോകുന്ന ആനക്കൂട്ടത്തെ കാണാൻ ഇരുവശവും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കാണാം. ഈ ദൃശ്യങ്ങൾ വയനാട് കർണ്ണാടക അതിർത്തിയിൽ നിന്നുള്ളതാണ് എന്നാണ്  പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.  archived link FB […]

Continue Reading

ഈ ചിമ്പാൻസിയെ ഇടുക്കിയിൽ നിന്നും വനംവകുപ്പ് പിടികൂടിയതല്ല ….

വിവരണം  ഇടുക്കി ഡാമിനടുത്തു വനംവകുപ്പ് പിടികൂടിയ ഒരു ജീവി,, കൊച്ചു കുട്ടികളെ പറഞ്ഞു പേടിപ്പിക്കുന്ന കോക്കാച്ചിയെ ഇതേവരെ കുട്ടികൾ കണ്ടിട്ടില്ല … കണ്ടോളൂ..😅😅 എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്.  archived link FB post ചിമ്പാൻസി വർഗ്ഗത്തിൽ പെട്ട ഒരു കുരങ്ങാനാണിത് എന്നാണ് തോന്നുന്നത്. ഒരു പ്രത്യേക ശബ്ദത്തിന്റെ അനുകരണം സമർത്ഥമായി നടത്തുകയാണ് ഈ ചിംപാന്‍സി ചെയ്യുന്നത്. ഇടുക്കി ഡാമിനടുത്തു നിന്നും വനംവകുപ്പ് ഇങ്ങനെയൊരു ജീവിയെ പിടികൂടിയിരുന്നോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം  […]

Continue Reading

ഇത് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ കങ്കാരു അല്ല….

വിവരണം  Riyas Khan Konni പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക്  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ ഒരു കങ്കാരു💔🙏” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ  നൽകിയിരിക്കുന്നത് വനപ്രദേശം പോലെ തോന്നുന്ന ഒരിടത്ത് ഒരു കങ്കാരു യുവതിയോട് തൊട്ടുരുമ്മി സ്നേഹപ്രകടനം നടത്തുന്ന ദൃശ്യങ്ങളുള്ള 38  സെക്കന്‍റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ്.   archived link FB post ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ  നിന്നും ഭയന്ന് ഈ യുവതിയുടെ സമീപത്തേയ്ക്ക് […]

Continue Reading

ഈ കംഗാരുക്കളുടെ ചിത്രം ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ കാട്ടുതീയിൽ നിന്നുള്ളതല്ല

വിവരണം  Shon Kurishinkal‎ ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ദൈവത്തിന്‍റെ അദൃശ്യ കരസ്പർശ്ശം…🙏 കാട്ടുത്തീ സംഹാരതാണ്ടവമാടുന്ന ഓസ്ട്രേലിയയിൽ മഴ പെയ്തപ്പോൾ കംഗാരുക്കളുടെ സന്തോഷം❤️” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു കങ്കാരുക്കൾ കൈകളുയർത്തി മുകളിലേയ്ക്ക് ആവേശ പൂർവം ചാടുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്.  archived link FB post ഈ ചിത്രം ഓസ്‌ട്രെലിയയിൽ ഞായറാഴ്ച മുതൽ പടർന്നു തുടങ്ങിയ കാട്ടുതീയിൽ നിന്നുള്ളതാണെന്ന്  […]

Continue Reading

മനസ്സില്‍ തൊടുന്ന ഈ ചിത്രം ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ നിന്നുമുള്ളതാണോ…?

വിവരണം  Vijay Vj‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക് 2020 ജനുവരി 5 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കാട്ടുതീയിൽപ്പെട്ട ഓസ്ട്രേലിയയിൽ നിന്നുള്ളൊരു ദൃശ്യം… തികച്ചും മനസ്സലിയിപ്പിക്കുന്ന കാഴ്ച…. എത്രയും പെട്ടെന്ന് തീ അണയട്ടെയെന്നു സർവ്വേശ്വരനോട് നമുക്ക് പ്രാർഥിക്കാം…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിട്ടുള്ളത് ഏതൊരാളിന്‍റെയും മനസ്സില്‍ തട്ടുന്ന തരത്തിൽ രണ്ടു കങ്കാരുക്കൾ പരസ്പരം പുണർന്നിരിക്കുന്ന ചിത്രമാണ്.  archived link FB post ഓസ്‌ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിച്ച് […]

Continue Reading

ഈ വീഡിയോയിലെ ഗായിക അനുപമയാണ്. മുഹമ്മദ് റാഫിയുടെ പേരക്കുട്ടിയല്ല..

വിവരണം  Guruvayur Online Media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ശ്രീകൃഷ്ണന്റെ 100 പേരുകൾ കൊണ്ട് ഒരു ഗാനം…. പാടിയത് മുഹമ്മദ് റഫിയുടെ പേരക്കുട്ടി. പർവേസ് മുസ്തഫ !!” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു യുവതി ശ്രീകൃഷ്‌ണ ഭജൻ  ആലപിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ്.  archived link facebook ശ്രീകൃഷ്ണന്‍റെ 100 നാമങ്ങൾ ചേർത്ത് സൃഷ്‌ടിച്ച ഈ ഗാനം ആലപിച്ചത് മുഹമ്മദ് റഫിയുടെ പേരക്കുട്ടി […]

Continue Reading

-5 ഡിഗ്രിയിൽ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരന്‍റെ ചിത്രമാണോ ഇത്…?

വിവരണം  Rajesh Rajesh‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ആലീ ബാബയും നാൽപതൊന് കളളൻമാരും എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. തല മുതൽ കവചംപോലെ മഞ്ഞിനാൽ ആവരണം ചെയ്യപ്പെട്ട ഒരു വ്യക്തിയുടെ ചിത്രവും ഒപ്പം “-5 ഡിഗ്രിയിൽ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരൻ.. ഈ ഒറ്റ സീൻ മതി ഓരോ പട്ടാളക്കാരനും രാജ്യത്തിന് വേണ്ടി സഹിക്കുന്ന ത്യാഗങ്ങൾ മനസ്സിലാക്കാൻ.” എന്ന വാചകങ്ങളുമാണ്  […]

Continue Reading

ഈ അദ്ധ്യാപകൻ കുഞ്ഞിനെ തോൾസഞ്ചിയിൽ ചേർത്തു പിടിച്ച് ക്ളാസ്സെടുക്കുന്നത് എന്തുകൊണ്ടാണ്…?

വിവരണം  Cinema Darbaar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 4-മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഈ അച്ഛനാണ് ഇന്നത്തെ സിനിമ ദര്‍ബാറിന്‍റെ അഭിനന്ദനങ്ങൾ.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു ചിത്രങ്ങളാണ്. ഒപ്പം ഇൻഗ്ലീഷിൽ നൽകിയിരിക്കുന്ന വാചകങ്ങളുടെ പരിഭാഷ ഇങ്ങനെയാണ്: “അദ്ദേഹത്തിന്‍റെ ഭാര്യ പ്രസവവേളയിൽ മരിച്ചുപോയി. കുഞ്ഞിനെ പരിപാലിക്കുന്നതും കോളേജിൽ ക്ലാസ്സുകൾ എടുക്കുന്നതുമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ജീവിതം വച്ചുനീട്ടിയ ക്രൂരതയെ അദ്ദേഹത്തിലെ അധ്യാപകനും പിതാവും സ്വീകരിക്കുന്നില്ല. യഥാർത്ഥ ജീവിതത്തിലെ ഹീറോ” […]

Continue Reading

പാർലെ ജിയുടെ ബിസ്ക്കറ്റ് കവറിലെ കുട്ടി യഥാർത്ഥത്തിൽ ആരാണ്…?

വിവരണം  Lady Media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “Parle – G ബിസ്ക്കറ്റിന്‍റെ മോഡലായ നീരു ദേശ് പാണ്ഡേയ്ക്ക് വയസ് 63 കഴിഞ്ഞു. ഇപ്പോഴും കമ്പനി ഈ മോഡലിനെ ഉപേക്ഷിക്കുവാന്‍ തയ്യാറല്ല…!” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് കുട്ടിയുടെ ചിത്രമുള്ള പാർലെ ജി യുടെ  ബിസ്ക്കറ്റ് പായ്ക്കറ്റും ഒപ്പം ഒരു മുതിർന്ന സ്ത്രീയുടെ ചിത്രവുമാണ്.  archived link FB post പായ്ക്കറ്റിലെ കുട്ടിയാണ് […]

Continue Reading

മരണാന്തര ചടങ്ങായി ‘ശാവ് കൂത്ത്’ നടത്തുന്നത് തമിഴ്‌നാട്ടിലെ ആചാരമാണ്….

വിവരണം  Smart Pix Media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജനുവരി 7 മുതൽ പ്രചരിപ്പിക്കുന്ന ഒരു വീഡിയോയ്ക്ക് ഇതിനോടകം 1700 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അമ്മായിയമ്മ മരിച്ചതിന്‍റെ ചടങ്ങാണ്. തമിഴ്നാട്ടിലെ ഈറോഡ് നിന്നൊരു ദൃശ്യം (കേരളത്തിലെ പെണ്ണുങ്ങൾക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല; കെട്ടിയോനെ പേടിച്ചിട്ടാ) 🙄🙄” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോയാണ്. മൃതദേഹത്തിന് ചുറ്റും നിന്ന് കുറച്ച്  സ്ത്രീകൾ താളാത്മകമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തമിഴ് നാട്ടിൽ അമ്മായി അമ്മ മരിക്കുമ്പോൾ മരുമകൾ […]

Continue Reading

ജീവൻ തുടിക്കുന്ന പാവകൾ ചൈന വിപണിയിൽ എത്തിച്ചോ…?

വിവരണം  ‎‎Davayi Peechi‎   എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  മലയാളി News&Media എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും ചൈന ജീവൻ തുടിക്കുന്ന പാവകൾ വിപണിയിൽ ഇനി എന്തൊക്കെ നമ്മൾ കാണാനിരിക്കുന്നു …….” എന്ന അടിക്കുറിപ്പിൽ 3.02 ദൈർഘ്യമുള്ള വീഡിയോയിൽ നൽകിയിരിക്കുന്നത് ഓമനത്തം നിറഞ്ഞ  കുഞ്ഞുങ്ങളുടെ മനോഹരമായ ചലനങ്ങളുടെ ദൃശ്യങ്ങളാണ്.  archived link FB post ഈ കുഞ്ഞുങ്ങൾ യഥാർത്ഥത്തിലുള്ളതല്ലെന്നും ചൈന സൃഷ്‌ടിച്ച പാവകളാണെന്നുമാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. വിസ്മയകരമായ […]

Continue Reading

ആകർഷകമായി കൃഷ്ണ ഭജൻ ആലപിക്കുന്ന ഗായിക ചൈനക്കാരിയാണോ…?

വിവരണം  Kurishuveetil John Augustine എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 6 മുതൽ “സുപ്രഭാതം….. പാട്ട് കേൾക്കാനുള്ളതാണ്, കാണാനുള്ളതല്ല. എന്നാൽ ഇവിടെയിതാ കാണാനും കേൾക്കാനുമായി ഒരു പാട്ട്. പാടുന്നത് ഒരു ചൈനീസ് യുവതിയാണ്. ഇന്ത്യൻ വേഷം ധരിച്ച്, താളത്തിനൊത്ത് അംഗങ്ങൾ ചലിപ്പിച്ച്, അഭിനയിച്ച് ഒരു അടിപൊളി തമിഴ് ഗാനം….” എന്ന അടിക്കുറിപ്പുമായി ഒരു യുവതി ഭഗവാൻ ശ്രീകൃഷ്ണനെ പറ്റിയുള്ള ഗാനം സീ ടിവിയുടെ തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ ആലപിക്കുന്നതും ജഡ്ജസുൾപ്പെടെയുള്ള ഓഡിയൻസ് അത് […]

Continue Reading

പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍ നിന്നും 12 വയസുകാരിയെ രക്ഷിച്ച് സിംഹക്കൂട്ടം 12 മണിക്കൂര്‍ കുട്ടിക്ക് കാവല്‍ നിന്നോ?

വിവരണം 12 വയസുകാരിയെ പീഡകരില്‍ നിന്നും രക്ഷിച്ചത് മനുഷ്യരായിരുന്നില്ല ഒരു കൂട്ടം സിംഹങ്ങളായിരുന്നു എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു കുട്ടിയുടെ ചിത്രം സഹിതമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. പീഡകരില്‍ നിന്നും കുട്ടിയെ രക്ഷിച്ചു എന്ന മാത്രമല്ല സിംഹങ്ങള്‍ കുട്ടിക്കരികില്‍ 12 മണിക്കൂറോളം കാവല്‍ നിന്നു എന്നും പോസ്റ്റില്‍ പറയുന്നു. സിനിമ മിക്‌സര്‍ എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 11,000ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

കന്യാകുമാരിയിലെ പേച്ചിപ്പാറ ഡാമിൽ നിന്നും കാനലിലേക്ക് ഒഴുകുന്ന വെള്ളത്തിൽ ഇടിമിന്നൽ ഏൽക്കുന്ന ദൃശ്യങ്ങളാണോ ഇത്…?

വിവരണം  Sajan Scaria എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കന്യാകുമാരി ജില്ല പേച്ചിപ്പാറ ഡാമിൽ നിന്നും കാനലിലേക്ക് ഒഴുകുന്ന വെള്ളത്തിൽ ഇടിമിന്നൽ ഏൽക്കുന്ന CCTV ദൃശ്യം???” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. സ്വച്ഛന്ദമായ ഒരു നീർച്ചാലും അതിൽ സ്ഫോടനം പോലെ പെട്ടെന്ന് എന്തോ സംഭവിക്കുകയും വെള്ളം  പെട്ടെന്ന് ഇളകിമറിഞ്ഞുയരുന്നതുമായ ദൃശ്യങ്ങളാണുള്ളത്.  archived link FB post കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ […]

Continue Reading

ഈ വീഡിയോയിൽ കാണുന്ന ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകളാണോ..?

വിവരണം  Nagaroor Vimesh എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 26 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. smule  എന്ന മ്യൂസിക് ആപ്പിൽ അപ്‌ലോഡ്  ചെയ്ത, “മേരെ നൈന സേവന ഭാദോ..” എന്ന ഹിന്ദി ഗാനം ഒരു യുവതി മനോഹരമായി ആലപിക്കുന്ന വീഡിയോ ആണ് പോസ്റ്റിലുള്ളത്. “#സച്ചിൻടെണ്ടുൽക്കരുടെമകൾ #സാറടെണ്ടുൽക്കറുടെപാട്ട്ഒന്നു കേട്ട്നോക്കു.” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.  archived link facebook post ഈ ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ ആണ് […]

Continue Reading

വീഡിയോയിൽ കാണുന്ന ഉപകരണം ഇസ്രായേൽ ഇറക്കുമതി ചെയ്ത് ഉടൻ വിപണിയിലെത്തുമോ..?

വിവരണം  Lesley Varghese  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ടെക്നോളജി മൊത്തം മാറി. ഇനി മൊബൈലൊക്കെ മറന്നേക്കൂ. ഇസ്രയേൽ പുതിയ ഒരു ബ്രേസലേറ്റ് ഇറക്കുമതി ചെയ്യുന്നുണ്ട്. വിശ്വസിക്കാൻ പ്രയാസം. ഉടനെ മാർക്കറ്റിൽ വരാൻ പോകുന്നു.” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ബ്രെസ്‌ലെറ്റിന്‍റെ രൂപത്തിലുള്ള ഒരു ആൻഡ്രോയിഡ് ഉപകരണത്തെ പരിചയപ്പെടുത്തുന്ന ഏറെ ആകർഷണീയമായ  വീഡിയോയാണിത്. ഒരു വാച്ച് പോലെ കൈത്തണ്ടയിൽ ധരിച്ചാൽ കൈത്തണ്ടയിൽ […]

Continue Reading

വനിത 1970 ൽ ഓണപ്പതിപ്പിന്‍റെ കവർ ചിത്രമായിരുന്നോ ഇത്..?

വിവരണം  Shaji Sivaraman‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചെങ്ങന്നൂർ നാട്ടുകൂട്ടം എന്ന ഗ്രൂപ്പിലേയ്ക്ക് 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. 1970 സെപ്റ്റംബർ 1-14 ന്റെ വനിതയുടെ കവർ ചിത്രമാണ് പോസ്റ്റിൽ നല്കിയിട്ടിക്കുന്നത്. അനശ്വരനടൻ പ്രേംനസീറും ഒപ്പം പഴയകാല സിനിമാനടികളും ഒത്തു ചേർന്നുള്ള ഒരു ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “പണ്ട് പണ്ട് ഒരു ഓണക്കാലത്ത് ❣️❣️” എന്ന അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്.  archived link FB post ഓണക്കാലത്ത് എല്ലാ […]

Continue Reading

ഈ അത്ഭുത പ്രതിമകള്‍ സ്ഥിതി ചെയ്യുന്നത് റഷ്യയിലാണോ?

വിവരണം റഷ്യയിലുള്ള ഒരു എഞ്ചിനിയറുടെ തലയിലുദിച്ച വിസ്മയം, രണ്ട്‌ പ്രതിമകൾ എന്നും വൈകിട്ട്‌ ഏഴുമണി ആകുമ്പോൾ ഒറ്റ പ്രതിമയാകുന്ന അതിമനോഹര ദൃശ്യം !! ഷെയർ ചെയ്യാൻ മറക്കല്ലേ .. എന്ന തലക്കെട്ട് നല്‍കി ഒരു സ്റ്റീല്‍ നിര്‍മ്മിത പ്രതിമയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഇൻസൈറ്റ് എന്ന പേരിലുള്ള പേജില്‍ ജൂണ്‍ 6ന് പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക്  ഇതുവരെ 287 ഷെയറുകളും 93 ലൈക്കുകള്‍ ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റില്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത് പോലെ തന്നെ ഈ പ്രതിമ […]

Continue Reading

13 തവണ ജീവനോടെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാതെ 14ആം തവണ അമ്മയായ സ്ത്രീയാണോ ചിത്രത്തിലുള്ളത്?

വിവരണം പറഞ്ഞറിയിക്കാൻ പറ്റില്ല ? 13 തവണ കിട്ടാത്ത കുഞ്ഞിക്കാൽ പതിനാലാം തവണ കിട്ടിയ സഹോദരി.!!!?? എന്ന തലക്കെട്ട് നല്‍കി ഓഗസ്റ്റ് 1ന് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  Z4 Media എന്ന പേജാണ് പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 141 ലൈക്കുകളും 3 ഷെയറുകളുമുണ്ട്. Archived Link എന്നാല്‍ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ 13 തവണ പ്രസവത്തിനിടയില്‍ കുഞ്ഞ് മരിച്ചുപോയി ഒടുവില്‍ കിട്ടിയ കുഞ്ഞാണോ ചിത്രത്തിലുള്ളത്? പ്രചരിക്കുന്ന ഫോട്ടോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ എന്താണ്? […]

Continue Reading

ചിത്രത്തിലുള്ള സ്വര്‍ണാഭാരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടി പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതം ഡീലറുടെ മകളാണോ?

വിവരണം പഴനി അമ്പലത്തിലെ പഞ്ചാമൃതം ഡീലറുടെ മകളുടെ വിവാഹം? എന്ന തലക്കെട്ട് നല്‍കി ജൂലൈ 26 മുതല്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സി.കെ.സുജിത്ത് ചെന്നൈ എന്ന പേരുള്ള ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 2,300ല്‍ അധികം ഷെയറുകളും 220 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ചിത്രത്തില്‍ കാണുന്നത്  പഴനിയിലെ പഞ്ചാമൃതം ‍ഡീലറുടെ മകളുടെ കല്യാണ ഫോട്ടോ തന്നെയാണോ? ആരാണ് ആ പെണ്‍കുട്ടി? സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading

കേരള പോലീസ് പ്രതിക്കൊപ്പം ടിക്‌ടോക് വീഡിയോ ചിത്രീകരിച്ചോ…?

വിവരണം  Tik Tok Viral Cut കേരളം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. നിരവധി ഫേസ്‌ബുക്ക് പേജുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നും ഇതേ പോസ്റ്റ് പ്രചരിക്കുകയാണ്‌. കേരളാ പോലീസ് പ്രതിയോടൊപ്പം ടിക്‌ടോക് വീഡിയോ ചെയ്തു എന്ന വാദവുമായി പ്രചരിക്കുന്ന വീഡിയോയിൽ ഏതാനും പോലീസുകാരും പ്രതി എന്ന് തോന്നിക്കുന്ന ഒരാളുമായി ചേർന്ന് ജീപ്പിൽ പാട്ടിന്‍റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.  archived link FB post ടിക്‌ടോക് […]

Continue Reading

ഗ്രാറ്റുല എന്ന വാക്ക് ഫെയ്‌സ്ബുക്ക് സുരക്ഷയുമായി ബന്ധപ്പെട്ടതോ?

വിവരണം നിങ്ങളുടെ fb അക്കൗണ്ട് safe ആണോ എന്നറിയാൻ GRATULA എന്ന് Type ചെയ്തു നോക്കുക. ?? എന്ന തലക്കെട്ട് നല്‍കി മാര്‍ക്ക് സൂക്കര്‍ബെര്‍ഗിന്‍റെ പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗ്രാറ്റുല (Gratula) എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ചുവന്ന നിറത്തില്‍ ആ വാക്ക് മാറിയില്ലെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ പാസ്‌വേര്‍ഡ് മാറണമെന്നുമാണ് ഇതിന്‍റെ അര്‍ഥമെന്നും പോസ്റ്റില്‍ പറയുന്നു. നമ്പര്‍ വണ്‍ മീഡിയ (No 1 Media) എന്ന പേരുള്ള പേജില്‍ […]

Continue Reading

ഈ പക്ഷിയുടെ വില 25 ലക്ഷം രൂപയോ??

സർഖാബ് പക്ഷി. വില 25 ലക്ഷം….!! 19 ഫോട്ടോഗ്രാഫേഴ്‌സ് 62 ദിവസം ചിലവിട്ടാണ് ഈ വീഡിയോ പകർത്തിയത് എന്ന തലക്കെട്ട് നല്‍കി കുറച്ച് നാളുകളായി ഒരു പക്ഷിയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സ്മാര്‍ട്ട്പിക്‌സ് മീഡിയ  എന്ന പേജില്‍ 2018 ഏപ്രില്‍ 8ന് ഇത്തരം ഒരു ക്യാപ്‌ഷന്‍ നല്‍കി ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 6,500ല്‍ അധികം ഷെയറുകളും 7,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ഖാബ് എന്ന പേരുള്ള പക്ഷി തന്നെയാണോ വീഡിയോയിലുള്ളത്? അത്തരമൊരു പേരിലുള്ള […]

Continue Reading

കേരളത്തിലെ ആദ്യ ബസ്‌റൂട്ട് എവിടെ നിന്നാണ് ആരംഭിച്ചത്…?

വിവരണം  Jabbar Panackavila എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2018 ജൂലൈ 18 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അപൂർവ ദൃശ്യം ആദ്യത്തെ ബസ്സ് സർവീസ് റൂട്ട്” അപൂർവ ദൃശ്യം ആദ്യത്തെ ബസ്‌റൂട്ട് എന്ന അടിക്കുറിപ്പുമായി ഒരു പഴയകാല ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  ഒപ്പം 1st bus route (1954) Kadakkal Nilamel Kilimanoor Attingal എന്നും ചിത്രത്തിനു മുകളിൽ എഴുതിയിട്ടുണ്ട്.പഴയകാലത്തുള്ള ഒരു വാഹനത്തിന്‍റെ മുന്നിൽ ഏതാനും പേര് നിൽക്കുന്ന […]

Continue Reading

റഷ്യന്‍ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ആപ്പാണോ ഫെയ്‌സ് ആപ്പ് ?

വിവരണം ലോകം എമ്പാടും ഒരേ പോലെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകാണ് ഫെയ്‌സ് ആപ്പ് എന്ന ആപ്ലിക്കേഷന്‍. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറിയില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണിത്. നമ്മുടെ ഫോട്ടിയില്‍ ആപ്പിലുള്ള ഫിലറ്റര്‍ ഉപയോഗിച്ച് ചെറുപ്പമാക്കാനും വാര്‍ദ്ധക്യ രൂപമാക്കാനും സ്ത്രീരൂപമാക്കി മാറ്റാനുമൊക്കെ ഫെയ്‌സ് ആപ്പ് വഴി സാധിക്കും. ഇതിനിടയിലാണ് ഫെയ്‌സ് ആപ്പിനെതിരെ ചില പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. റഷ്യന്‍ ആപ് ആയ ഫെയ്‌സ് ആപ്പ് മനുഷ്യനെ കൃത്രിമമായി രൂപകല്‍പ്പന […]

Continue Reading

തൂക്കണാംകുരുവി ഇണ മരിക്കുമ്പോൾ സ്വയം ജീവൻ വെടിയുന്ന പക്ഷിയാണോ..?

വിവരണം  Love Consultant  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 9 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇതുവരെ 3500 ലധികം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തൂക്കണാങ്കുരുവി….ഈ കുരുവി മാത്രം ആണ് ഇണ മരിക്കുമ്പോൾ സ്വയം ജീവൻ വെടിയുന്ന ലോകത്തിലെ ഏക കുരുവി….ദൈവം അതിന്‍റെ ഹൃദയം അങ്ങനെ ആയിരിക്കാം സൃഷ്ടിച്ചത് !” എന്ന വിവരണത്തോടെ രണ്ടു ചെറിയ കിളികളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഒരു കിളിയുടെ ജീവനറ്റ ശരീരത്തോട് മറ്റൊരു കിളി ചേർന്നിരിക്കുന്നു. അതിന്‍റെയും ജീവൻ […]

Continue Reading

ചിത്രത്തിലുള്ള അൻവർ സാദിഖ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തിയാണോ ..?

വിവരണം Ottamoolikal എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 14 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 100 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. വളരെ ഉയരം കൂടിയ ഒരാളുടെ ചിത്രത്തോടൊപ്പം “ലോകത്തിൽ ഏറ്റവും നീളം കൂടിയ മനുഷ്യൻ.. അൻവർ സാദിഖ്. സ്ഥലം അഫ്‌ഗാനിസ്ഥാൻ..ഭാരം. 248. കിലോ. ഉയരം. 10. അടി. 9.ഇഞ്ച്..!!!” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived FB post കാണുമ്പോൾ കൌതുകം തോന്നുന്ന ഈ  പോസ്റ്റിന്റെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം. വസ്തുതാ […]

Continue Reading

അൾജീരിയൻ ‘ഹാപ്പി ഹാക്കർ’ ഹംസയെ അമേരിക്ക തൂക്കിക്കൊന്നോ…?

വിവരണം Soji Thomas‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും നാരായം എന്ന പബ്ലിക് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു ചിത്രം പ്രസന്നതയോടെ മരണത്തിലേയ്ക്ക് നടന്ന ഒരു ക്രിമിനലിനെ കുറിച്ചുള്ളതാണ്. കഴുമരത്തിനരികിൽ തൂക്കു കയർ കഴുത്തിലണിഞ്ഞു കൊണ്ട് പുഞ്ചിരിതൂകി നിൽക്കുന്ന വിദേശിയായ ഒരു ചെറുപ്പക്കാരന്റെ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. archived FB post “#Smiling_Hacker ചിരിച്ചു കൊണ്ട് മരണത്തിലേക്ക് പോകുന്നവരുണ്ടോ? അതും തൂക്കിലേറ്റുന്ന നേരത്ത് !! അങ്ങനെ ചിരിയോടെ,വളരെ പ്രസന്നതയോടെ മരണത്തിലേക്ക് നടന്ന ഒരാളാണ് #Hamza_Bendelladj എന്ന ക്രിമിനൽ.. ഒരു […]

Continue Reading

ഈ പക്ഷി ജടായുപ്പാറയിലെത്തിയ ജടായു തന്നെയാണോ …?

വിവരണം Hari Kumar എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 16 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് 2300  ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കൊല്ലം ചടയമംഗലത്ത് അടുത്ത കാലത്ത് നിർമാണം പൂർത്തിയാക്കിയ ജടായുപ്പാറയിൽ ജടായുവിനെപ്പോലെയുള്ള പക്ഷി വന്നിരുന്നു എന്ന പേരിലുള്ള ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “ഇന്നലെ ചടയമംഗലത്ത് #ജടായുപ്പാറയിൽ വന്നെത്തിയ പക്ഷിക്ക് #ജടായുവിനോട് #സാമ്യം”എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. archived FB post ജടായു നേച്ചർ പാർക്ക് എന്ന പേരിൽ കൊല്ലം […]

Continue Reading

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കാള അതിക്രമിച്ചു കയറിയതാണോ…?

വിവരണം T G Gopakumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഏകദേശം 1300  ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. “ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ.കടമുടക്കി കിടക്കുന്ന പശുവിനെ ഓടിച്ചാൽ കടക്കാരന്റെ ജീവൻ പോകും, സംഘികൾ എടുക്കും.മനുഷ്യന് കന്നുകാലിയുടെ വില പോലുമില്ലാത്ത രാജ്യം” എന്ന വിവരണം നൽകി ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉപഭോക്താക്കൾ വസ്ത്രങ്ങൾ വാങ്ങാൻ നിൽക്കുന്നതും അതോടൊപ്പം ഒരു കാല കടയ്ക്കുള്ളിൽ കയറി […]

Continue Reading

ആകാശജലപാതം ഇങ്ങനെ ഭൂമിയിലേയ്ക്ക് വീഴുമോ..?

വിവരണം Your Choice, Ethnic Beauty Court, Kerala Cafe, Healthy Keralam എന്നീ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും 2019 ഏപ്രിൽ 28  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 1600 ലേറെ ഷെയറുകളായിട്ടുണ്ട്.” ?ആഫ്രിക്കൻ നാടായ ടോക്കോയിൽ ഇന്നലെ ഉണ്ടായ മഹാത്ഭുതം !!!? ആകാശജലപാതം ഭൂമിയിലേക്ക് ഒഴുകിവീണു. തൽക്ഷണം ഭൂമി വായ്പൊളിച്ചു ഒരുതുള്ളിപോലും പുറത്തേക്കൊഴുക്കാതെ ഉള്ളിലാക്കി. ??” എന്ന വിവരണത്തോടെ ഒരു വീഡിയോയാണ് പോസ്റ്റിലുള്ളത്. archived link FB post ആഫ്രിക്കൻ നാടായ ടോക്യോയിൽ ഇങ്ങനെയൊരു […]

Continue Reading

ബ്രസീലിലെ ദേവാലയത്തില്‍ ഞെട്ടിക്കുന്ന ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചോ?

വിവരണം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന പോസ്റ്റുകളാണ് ദൈവ വിശ്വാസവും ആചാരങ്ങളുമൊക്കെയായി ബന്ധപ്പെട്ടിട്ടിള്ളുവ. സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ധാരാളം പ്രചരിക്കാറുണ്ട്. ഏപ്രില്‍ 18നു (2019) ഫേസ്ബുക്കിലെ ക്രിസ്ത്യന്‍ ‍ഡിവോഷണല്‍ സോങ്സ് (ആത്മീയ ഗാനങ്ങള്‍) എന്ന പബ്ലിക് ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. സൈജു കൈച്ചു എന്നയൊരു പ്രൊഫൈലില്‍ നിന്നും ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന തലക്കെട്ട് നല്‍കിയൊരു ചിത്രമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് – ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ […]

Continue Reading

പോളി തത്ത വീട്ടുകാരെ ഉപേക്ഷിച്ച് പറന്നകന്നോ ..?

archived link malayalam.samayam.com വിവരണം സമയം മലയാളം എന്ന വെബ്‌സൈറ്റിൽ നിന്നും പ്രചരിക്കുന്ന കൗതുകമുണർത്തുന്ന ഒരു വാർത്തയാണ് ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നും വീട്ടുകാർ ഓമനയായി  വളർത്തിയിരുന്ന ഒരു തത്തയെ കാണാതായി എന്നത്. രാംപൂരിലെ മുൻ രാജകുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു ഒൻപതു വയസുകാരനായ ഈ തത്തയെന്നാണ് രാജകുടുംബാംഗമായ സനം അലി ഖാൻ പറയുന്നത്.  തത്തയെ  കണ്ടെത്തി  തിരികെ ഏല്പിക്കുന്നവർക്ക് സമ്മാനമായി 20000 രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് രാജകുടുംബം. സ്‌കൈപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ വൈദഗ്ധ്യം നേടിയ തത്തയായിരുന്നു ഇതെന്ന് വാർത്തകളിൽ […]

Continue Reading