“ബിജെപി എംഎൽഎ അനിൽ ഉപാധ്യായ” പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു – വൈറല്‍ വീഡിയോയുടെ സത്യമറിയൂ…
ബിജെപി എംഎൽഎ അനിൽ ഉപാധ്യായ എന്ന പേരില്‍ പല പ്രചരണങ്ങളും ഇതിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. പ്രചരണങ്ങളുടെ മുകളില്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ചെയ്തിട്ടുണ്ട്. ആദ്യമേ തന്നെ അറിയിക്കട്ടെ! ബിജെപി എംഎല്‍എ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ്. ഇപ്പോള്‍ അനില്‍ ഉപാധ്യയയുടെ പേരില്‍ വീണ്ടും ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ ഒരു വ്യക്തി പോലീസ് യൂണിഫോം ധരിച്ച ഒരാളെ നിര്‍ദ്ദാക്ഷിണ്യം മര്‍ദ്ദിക്കുന്നതും അയാളുടെ നേര്‍ക്ക് ആക്രോശിക്കുന്നതും കാണാം. ബിജെപി എം.എല്‍.എ […]
Continue Reading