ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഒറീസയിലെ ബാലസൂർ ജില്ലയിൽ ബഫനാഗ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്ത് കഴിഞ്ഞയാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു ആയിരത്തിലധികം പരിക്കേറ്റ ചികിത്സയിലുമാണ്. പ്രധാന അന്വേഷണ ഏജൻസി സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടെ അപകടം ഉണ്ടാകാൻ കാരണക്കാരൻ മുഹമ്മദ് ഷരീഫ് അഹമ്മദ് എന്ന സ്റ്റേഷൻ മാസ്റ്ററാണ് എന്ന് ആരോപിച്ച്, റെയിൽവേ ഉദ്യോഗസ്ഥന്‍റെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ഷെരീഫ് അഹമ്മദ് സിഗ്നൽ തെറ്റിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് വാദിച്ച് ഒപ്പമുള്ള […]

Continue Reading

ഒഡിഷയിലെ ശിവലിംഗത്തിന്‍റെ ചിത്രം ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ 12 ഫീറ്റ്‌ ഉയിരമുള്ള ശിവലിംഗം എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് ഗ്യാന്‍വാപിയുമായി യാതൊരു ബന്ധവുമില്ല. എന്താണ് ചിത്രത്തില്‍ കാണുന്ന ശിവലിംഗത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ശിവലിംഗം കാണാം. ശിവലിംഗത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നത് ഇങ്ങനെയാണ്: “12 അടി ഉയരമുള്ള  ശിവലിംഗം ഗ്യാൻവാപിയുടെ നിലവറയിൽ കണ്ടെത്തി.” ഇതേ പോലെ ചില പോസ്റ്റുകള്‍ […]

Continue Reading