പശ്ചിമ ബംഗാളില്‍ അനധികൃത കുടിയേറ്റക്കാരി പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

ബംഗ്ലാദേശി കുടിയേറ്റക്കാരെ പശ്ചിമ ബംഗാളിൽ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പോലീസുകാർ ഒരു യുവതിയെ ബലമായി മാറ്റാൻ ശ്രമിക്കുന്നതും വീടിനുള്ളിലെ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ബംഗ്ലാദേശ് സ്വദേശിനിയായ ഫാത്തിമയും കുടുംബവും വീട് ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബംഗാളിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിയായ ഫാത്തിമയെയും കുടുംബത്തെയും ഒഴിഞ്ഞു പോകാൻ തയ്യാറാവാത്തതിനെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ചു […]

Continue Reading