ഗാസയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ഇസ്രായേലിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
ഇറാൻ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇസ്രായേലിന് നേരെ ആക്രമണങ്ങൾ ശക്തമാക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. പിന്നാലെ ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു. വിമാനത്താവളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെന്നും വിമാനങ്ങൾ കത്തുന്നത് പോലെ തോന്നിയെന്നും വിമാനത്താവളത്തിന് സമീപം താമസിക്കുന്ന ടെഹ്‌റാൻ നിവാസികൾ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇറാന്‍റെ അക്രമണത്തിൽ തകർന്ന ഇസ്രയേൽ നഗരത്തിന്‍റെ ദൃശ്യം എന്ന രീതിയിൽ ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളാണ് […]
Continue Reading
