മതപരിവർത്തനത്തിനെതിരെ ആസാമിൽ ആദിവാസി സമൂഹത്തിന്റെ വൻ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഝാര്‍ഖണ്ഡിൽ നടന്ന റാലിയുടെ ദൃശ്യങ്ങൾ  

മതപരിവർത്തനത്തിനെതിരെ ആസാമിൽ ആദിവാസി സമൂഹത്തിന്റെ വൻ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ആദിവാസി സമൂഹത്തിൻ്റെ ഒരു റാലി നടക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ  കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് […]

Continue Reading

സ്കൂൾ വിദ്യാർഥികൾ അപകടപരമായി തകർന്ന് കിടക്കുന്ന ഒരു പാലം  കടന്ന് പോകുന്ന ദൃശ്യങ്ങൾ ഉത്തർപ്രദേശിലേതല്ല 

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ സ്കൂൾ വിദ്യാർഥികൾ ഒരു തകർന്ന പാലം  കടന്ന് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ വിദ്യാർഥികൾ തകർന്ന് കിടക്കുന്ന ഒരു പാലം  അപകടപരമായി കടക്കുന്നതായി നമുക്ക് […]

Continue Reading

മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യസ്ത്രികള്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന്‍റെ പഴയ വാര്‍ത്ത തെറ്റായി പ്രചരിപ്പിക്കുന്നു…

Image Credits: Dibyangshu Sarkar / AFP മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കന്യാസ്ത്രികള്‍ക്ക് അനാഥ കുട്ടികളെ കടത്തിയ കേസില്‍ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പക്ഷെ ഈ വാര്‍ത്ത‍യെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ 4 കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ കന്യാസ്ത്രിക്ക് പിന്നിട് ഝാ൪ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കുകയും ചെയ്തിരുന്നു.  പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading