തളിപ്പറമ്പ മണ്ഡലത്തില്‍ ഒരു മാസ്റ്റ് ലൈറ്റ് മാത്രം സ്ഥാപിക്കാന്‍ 24 ലക്ഷം രൂപ..? വ്യാജ പ്രചരണത്തിന്റെ സത്യമിതാണ്…
കണ്ണൂർ തളിപ്പറമ്പിൽ ഒരു മിനിമാസ്റ്റ് ലൈറ്റ് മാത്രം (തെരുവു വിളക്ക്) സ്ഥാപിക്കാൻ 24 ലക്ഷം രൂപ ചെലവാക്കിയെന്ന് അവകാശപ്പെട്ട് ഫലകത്തിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിന്റെ സ്മരണാര്‍ത്ഥം പതിച്ച ശിലാഫലകത്തിലുള്ളത് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.വി. ഗോവിന്ദന് എംഎൽഎയുടെ 2022–2023 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നും മയിലാട് ജങ്ഷനിൽ സ്ഥാപിച്ചതാണ് ഇതെന്നാണ്. ഒരേയൊരു മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 24 ലക്ഷം രൂപ ചെലവായതായി കാണിക്കുന്നത് അഴിമതിയുടെ കണക്കാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: […]
Continue Reading
