ഉമാ തോമസിനെ സ്പീക്കര്‍ സഭയില്‍ ശാസിച്ചു എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

സഭയില്‍ അലക്ഷ്യം കാണിച്ചതിന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ എംഎല്‍എ ഉമാ തോമസിനെ  ശാസിച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം  “ഉമതോമസ് MLA യെ ശാസിച്ച് സ്പ‌ീക്കർ തിരുവഞ്ചൂര് നിയമസഭക്കുള്ളിൽ ഉല്ലാസയാത്ര നടത്തുന്നതു പോലെ ഓളംവെട്ടി നടക്കുന്നത് ഒഴിവാക്കണം.” എന്ന വാചകങ്ങളും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും എംഎല്‍എ ഉമാ തോമസിന്‍റെയും ചിത്രങ്ങളുമുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്. facebook എന്നാല്‍ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ്  സ്പീക്കര്‍ യഥാര്‍ത്ഥത്തില്‍ ശാസിച്ചത് ഉമാ തോമസിനെയല്ല. ഉമാ തോമസ് സംസാരിക്കുന്നതിനിടെ എത്താനും […]

Continue Reading