പശുവിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല, യാഥാര്‍ത്ഥ്യമറിയൂ…
ഏതാനും പശുക്കളെ രണ്ടുമൂന്നുപേര് ചേര്‍ന്ന് അതിക്രൂരമായി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നാരോപിച്ച് വൈറലാകുന്നുണ്ട്. പ്രചരണം രണ്ടുമൂന്നു പശുക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. രണ്ടുമൂന്നുപേര് ചേര്‍ന്ന് ആയുധങ്ങള്‍ കൊണ്ട് പിന്നീട് അതിലൊന്നിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്നതും തുടര്‍ന്ന് പശുവിന്റെ ചലനം ഇല്ലാതാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹിന്ദുക്കള്‍ ആരാധിക്കുന്ന മൃഗമായതിനാല്‍ ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ പശുക്കളെ കൊല്ലുകയാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*Fate of Cows in Bangladesh…* ബംഗ്ലാദേശിലെ പാവം പശുക്കളുടെ വിധി…. ബംഗ്ലാദേശിലെ […]
Continue Reading