ശ്രീ രാമൻ്റെ ചിത്രമുള്ള വന്ദേ ഭാരത് ട്രെയിനിൻ്റെ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണ് 

ശ്രീ രാമൻ്റെ ചിത്രമുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ശ്രീ രാമൻ്റെ ചിത്രമുള്ള വന്ദേ ഭാരത് എക്സ്പ്രസ്സും […]

Continue Reading

ബിഹാറിൽ പ്രതിഷേധകർ റെയിൽവേ ട്രാക്ക് തകർക്കുന്നത്തിൻ്റെ 3 കൊല്ലം പഴയെ വീഡിയോ വെച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം   

റെയിൽവേ ട്രാക്കുകൾ തകർത്തി വലിയ റെയിൽ അപകടം നടത്താനുള്ള ശ്രമം എന്ന തരത്തിൽചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ചിലർ റെയിൽവേ ട്രാക്കുകൾ തകർക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “നിങ്ങൾ പറയൂ ഈ […]

Continue Reading

പാക്കിസ്ഥാനിലെ വീഡിയോ ഇന്ത്യയിൽ മുസ്ലിം കുട്ടികൾ റെയിൽവേ ട്രാക്ക് നശിപ്പിക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു.

ഇന്ത്യയിൽ മുസ്ലിം കുട്ടികൾ റെയിൽവേ ട്രാക്കിനെ കേടുപാട് വരുത്തുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ ഈയിടെയായിയുണ്ടാകുന്ന റെയില്‍വേ അപകടങ്ങള്‍ ഇത് പോലെ സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും ഈ വീഡിയോ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ അവകാശപെടുന്നു. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോ ഇന്ത്യയിലെതല്ല. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില കുട്ടികള്‍ ഒരു […]

Continue Reading

AI നിര്‍മ്മിത ചിത്രങ്ങൾ അയോദ്ധ്യയിലെ പുതിയ റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…

അയോദ്ധ്യയിലെ ശ്രീരാമനെ പ്രകീര്‍ത്തിച്ചുള്ള അത്യാധുനിക റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രങ്ങൾ  AI ഉപയോഗിച്ച് നിർമിച്ചതാണ്  എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ  യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് ഒരു അത്യാധുനിക റയിൽവേ സ്റ്റേഷൻ്റെ ചിത്രങ്ങൾ കാണാം. ഈ ചിത്രങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “അയോദ്ധ്യയിലെ റെയിൽവേ […]

Continue Reading

കശ്മീരിലെ ചെനാബ് നദിയുടെ മുകളിലൂടെയുള്ള റെയില്‍ പാലം – പ്രചരിപ്പിക്കുന്നത് ചൈനയില്‍ നിന്നുള്ള റെയില്‍വേയുടെ ദൃശ്യങ്ങള്‍

ചെങ്കുത്തായ മലനിരകള്‍ ചെത്തിമിനുക്കി ചെറിയ ഭൂകമ്പങ്ങളെ പോലും അതിജീവിക്കുന്ന രീതിയിലാണ് ജമ്മു കശ്മീരിലെ ചെനാബ് നദിയുടെ കുറുകെ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ട്രെയിൻ കടന്നുപോകുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട് പ്രചരണം  ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനില്‍ ട്രയൽ റൺ നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു നദിക്ക് കുറുകെയുള്ള ഉയരത്തിലുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് നല്കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് […]

Continue Reading