പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ പാകിസ്ഥാനിൽ താലിബാൻ സൈന്യം പ്രവേശിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
താലിബാൻ സൈന്യം പാകിസ്ഥാനിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ഹാംവീയിൽ സൈനികർ ഒരു ഗേറ്റിൽ നിന്ന് വരുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ദേണ്ടെ…. ജിഹാദിസ്ഥാനിലേക്ക് താലിബാൻ […]
Continue Reading