FACT CHECK: അര്‍ജന്റീനയുടെ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് തായ്വാനില് നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്…
പ്രചരണം കോപ അമേരിക്കയുടെ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന പതിനഞ്ചാമത് കോപ കിരീടം നേടിയപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആഹ്ലാദം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നിന്നുകൊണ്ട് ഇവിടെ കൊച്ചു കേരളത്തിൽ പോലും ഗംഭീരമായാണ് ആരാധകർ ആഘോഷം നടത്തിയത്. ഫുട്ബോള്‍ കളിക്കായി ഹൃദയം അർപ്പിച്ച ജനതയായ അർജന്റീനക്കാർ വിജയം ആഘോഷിച്ചതിന്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിന്റെ ഒരു വശം മുഴുവന്‍ അര കിലോമീറ്ററോളം നീളത്തിൽ പടക്കങ്ങൾ നിരത്തിയിട്ട് ഒരു അറ്റത്തുനിന്നും തീ […]
Continue Reading