പാര്‍ലമെന്‍റില്‍ വനിതാ എംപി അമിത് ഷായോട് കയര്‍ത്ത് സംസാരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്…
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പ്രതിപക്ഷത്തെ വനിതാ എംപി കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട് പ്രചരണം നിങ്ങൾക്ക് ഒന്നുമറിയില്ല നിങ്ങൾ മിണ്ടാതിരിക്ക് എന്ന് വളരെ കർക്കശ്യത്തോടെ വനിത എംപി പറയുന്നതും ഇത് കേട്ടിട്ട് എന്നവണ്ണം അമിത് ഷാ തന്‍റെ സീറ്റിലേക്ക് ഇരിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വനിതാ എംപി അമിത് ഷായോട് കയര്‍ത്തു സംസാരിച്ചു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇരിക്കടാ ചാണകമേ അവിടെ.. ” FB post എന്നാൽ രണ്ട് വ്യത്യസ്ത […]
Continue Reading