പാകിസ്ഥാനില്‍ ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
ഇന്ത്യയുടെ ദേശിയ പതാകയുടെ മുകളിലുടെ വണ്ടികള്‍ പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല പകരം പാക്കിസ്ഥാനിലെതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ പതാക റോഡില്‍ വിരിച്ച് അതിന്‍റെ മുകളില്‍ നിന്ന് വണ്ടികള്‍ ഓടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: […]
Continue Reading