എപ്സ്റ്റീന്‍ ഫയലില്‍ മോദിയുടെ സമീപം യുവതി നില്‍ക്കുന്നു..? എഡിറ്റഡ് ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം

അമേരിക്കൻ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ദശലക്ഷക്കണക്കിന് പുതിയ ഫയലുകൾ യുഎസ് സർക്കാർ പുറത്തുവിട്ടപ്പോള്‍  ലോകത്തിലെ ധനികരും ഉന്നത സ്ഥാനീയരുമായ ചിലരുടെ പേര് അയാളുമായി ബന്ധമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പ്രധാനമന്ത്രി മോദിയുടെ പേര് ഉൾപ്പെടുത്തിയതിനെച്ചൊല്ലി ഈ സന്ദര്‍ഭത്തില്‍ ഒരു വിവാദം നടക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീയുടെ സമീപത്ത് മോദി ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കൊളാഷ് രൂപത്തിലുള്ള ചിത്രത്തില്‍ ഫയലില്‍ നിന്നും പുറത്തുവിട്ട ജെഫ്രിയുടെ ചിത്രങ്ങളും കാണാം.  നരേന്ദ്ര മോദിയും ജെഫ്രിയുമായി […]

Continue Reading

ഇന്ത്യയുടെ കടബാധ്യത കാണിക്കുന്ന പ്ലക്കാര്‍ഡുകളുമായി രാജീവ് ചന്ദ്രശേഖര്‍..? പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

ഇന്ത്യയുടെ കടബാധ്യത എത്രയെന്നുള്ള പ്ലക്കാര്‍ഡുകള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മളനത്തിനിടെ ഉയര്‍ത്തിക്കാട്ടിയെന്ന് അവകാശപ്പെട്ട്  ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 2014ന് മുന്‍പ് 57 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയുടെ കടബാധ്യത നിലവില്‍ 202 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന തരത്തില്‍ രണ്ട് പ്ലക്കാര്‍ഡുകള്‍ അദ്ദേ പ്രചരണം  “2014 നു മുൻപ് ഇന്ത്യയുടെ കടം 257 ലക്ഷം കോടി  നിലവിലെ ഇന്ത്യയുടെ കടം 202 ലക്ഷം കോടി” എന്നെഴുതിയ രണ്ടു പ്ലക്കാര്‍ഡുകളാണ് രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ […]

Continue Reading

വിഡി സതീശന്‍ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി സംസാരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്, സത്യമറിയൂ…

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മാധ്യമങ്ങളോട് വിഡി സതീശൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി സംസാരിക്കുന്ന വിഡി സതീശൻ ബിജെപി ഐഡിയോളജി ഉള്ളയാളാണ്‌ രാജീവ് ചന്ദ്രശേഖര്‍ എന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കഠിനാധ്വാനി ആണെന്നും അദ്ദേഹത്തിന്‍റെ കൂടെ കോൺഗ്രസ് ഉണ്ടെന്നും വിഡി സതീശൻ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. വിഡി സതീശൻ ബിജെപി പ്രസിഡന്‍റിനെ പുകഴ്ത്തി സംസാരിക്കുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

CM – 2026 എന്ന നമ്പര്‍ പ്ലേറ്റുള്ള കാറിന് സമീപം വിഡി സതീശന്‍..? പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായതോടെ സോഷ്യല്‍ മീഡിയയില്‍ അടുത്ത സംസ്ഥാന മന്ത്രിസഭയെ കുറിച്ചുള്ള ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രി ആകാനുള്ള സാധ്യതയുണ്ടെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ഇതിനെ പരിഹസിച്ച് ഒരു ചിത്രം പ്രചരിക്കുന്നത്  ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ CM – 2026 എന്ന നമ്പര്‍ പ്ലേറ്റുള്ള ഗവണ്‍മെന്‍റ് ഓഫ് കേരളയുടെ വാഹനത്തിന് സമീപം നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  ഭാവി മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്‍റെ തയ്യാറെടുപ്പാണ് ഇതെന്ന് പരിഹച്ചാണ് […]

Continue Reading