ഇന്ത്യയില്‍ പശുക്കടത്തിനെ തുടര്‍ന്ന് ഭയന്ന് അഴുക്കുചാലില്‍ ഒളിച്ച മുസ്ലിം യുവാവിനെ പിടികൂടിയ ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമിങ്ങനെ…

അനധികൃതമായി പശുക്കടത്ത് നടത്തിയ മുസ്ലീം യുവാവ് പിടിക്കപ്പെട്ടപ്പോള്‍ അഴുക്കുചാലില്‍ ഒളിക്കാന്‍ ശ്രമിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  അഴുക്കുചാലിലെ മാലിന്യങ്ങള്‍ക്ക് ഇടയില്‍ മറഞ്ഞിരിക്കുന്ന ഒരാളെ ചാലിന്‍റെ ഇരുവശവും കൂടി നില്‍ക്കുന്ന സംഘം കണ്ടുപിടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ കണ്ട് ഭയന്ന യുവാവ് അഴുക്കുചാലില്‍ ഒളിച്ചെന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. ഇതു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തുള്ള സർക്കാറിനും അതിനുള്ള സ്വാതന്ത്ര്യം ഭാരതത്തിന്റെ ഭരണഘടന അനുവദിക്കുന്നുണ്ട്. […]

Continue Reading

ഇന്ത്യൻ സൈന്യം കറാച്ചിയിൽ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സാദികബാദിലെ തീ പിടിത്തത്തിൻ്റെ പഴയ വീഡിയോ 

ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ കറാച്ചി കത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാകിസ്ഥാനിലെ ജനങ്ങൾ ഒരു കെട്ടിടത്തിൽ നിന്ന് പുക വരുന്നത് കാണുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ […]

Continue Reading

വീഡിയോ താലിബാനികളുടേതല്ല… പാകിസ്ഥാനിലെ കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് വസ്തുക്കള്‍ നശിപ്പിക്കുന്നതിന്‍റെതാണ്…

താലിബാനികള്‍ മൊബൈൽ ഫോണുകൾ നശിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് പ്രചരണം  ആയിരക്കണക്കിന് മൊബൈല്‍ ഫോണുകള്‍ നിലത്ത് നിരത്തിയിട്ട ശേഷം ചവിട്ടി നശിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പട്ടാള യൂണിഫോം പോലുള്ള വേഷം ധരിച്ച രണ്ടുമൂന്ന് ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. ഇവര്‍ താലിബാനികള്‍ ആണെന്നും മൊബൈല്‍ ഫോണ്‍ അവിടെ നിരോധിച്ചുവെന്നും വാദിച്ച് വീഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: മൊബൈൽ നിരോധിച്ച് അഫ്ഗാൻ വിസ്മയം!!! archived link FB post ഞങ്ങളുടെ അന്വേഷണത്തില്‍ ഈ ആരോപണങ്ങൾ […]

Continue Reading