നേപ്പാളിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരനും തമ്മിൽ നടക്കുന്ന തല്ലിൻ്റെ വീഡിയോ കുംഭമേളയുടെ പേരിൽ പ്രചരിപ്പിക്കുന്നു

കുംഭമേളയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ നടന്ന തല്ലിൻ്റെ ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ തല്ലിൻ്റെ ദൃശ്യങ്ങൾ കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

സണ്ണി ലിയോൺ കുംഭമേളയിൽ എത്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്

മുൻ പോൺസ്റ്റാറും നടിയുമായ സണ്ണി ലിയോൺ പ്രയാഗ്‌രാജിൽ കുംഭമേളയിൽ പങ്കെടുത്തു എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സണ്ണി ലിയോണിൻ്റെ   ഒരു വീഡിയോ കാണാം. വീഡിയോയിൽ സണ്ണി ലിയോൺ ഒരു ബോട്ടിൽ നെറ്റിയിൽ ചന്ദനം തേച്ച് ഇരിക്കുന്നതായി കാണാം. […]

Continue Reading

മഹാകുംഭമേളയ്ക്കിടെ മദ്യപാനം എന്ന പേരിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

കുംഭമേളയ്ക്ക് എത്തിയ സന്യാസിമാർ പരസ്യമായി മദ്യപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സന്യാസികളെ പോലെ വേഷം ധരിച്ച രണ്ടുപേർ പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടയിൽ വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ കുപ്പി ഒളിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ദൃശ്യങ്ങൾ കുംഭമേളയിൽ നിന്നുള്ളതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കുംഭ മേളയ്ക്ക് വന്നാൽ രണ്ടെണ്ണം അടിക്കുന്നത് ഒരു തെറ്റാണോ.. ” FB post archived link എന്നാൽ ദൃശ്യങ്ങൾ പഴയതാണെന്നും കുംഭമേളയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  വസ്തുത […]

Continue Reading

‘കുംഭമേളയ്ക്ക് പോകുന്ന ട്രെയിന് നേരെ കല്ലേറ് നടത്തിയയാളെ പോലീസ് പിടികൂടിയ ദൃശ്യങ്ങള്‍’-പ്രചരിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള വീഡിയോ…

മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് ഭക്തരെ കൊണ്ടുപോകുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ അക്രമികളെ ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സിവില്‍ വേഷത്തിലും യൂണിഫോമിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിയെന്ന് സംശയിക്കുന്നയാളെ പിന്നാലെ ഓടി വടികൊണ്ട് മര്‍ദ്ദിച്ച്  പിടികൂടി ബലമായി പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*കുംഭമേളക്ക് പോകുന്ന* *തീവണ്ടിക്ക് നേരേ കല്ലെറിഞ്ഞ* *അക്രമികളെ* *പോലീസ് സ്നേഹപൂർവ്വം* *കൂട്ടിക്കൊണ്ട് പോകുന്നു* ” FB post archived link എന്നാല്‍ വീഡിയോയ്ക്ക് […]

Continue Reading

റോഡിലൂടെ മുന്നോട്ടു നീങ്ങുന്ന ജനസാഗരം—ചിത്രം കുംഭമേളയില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

പ്രയാഗ് രാജില്‍ കുംഭമേളയ്ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല ലോകത്ത് പലയിടത്ത് നിന്നും കോടി കണക്കിന് ഭക്തരാണ് വന്നുകൊണ്ടിരിക്കുന്നത്. കുംഭമേളയ്ക്ക് എത്തിയ ജനസാഗരത്തിന്‍റെ ചിത്രം എന്നവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  ഒരു മണല്‍ത്തരി ഇട്ടാല്‍ താഴെ വീഴില്ല എന്ന് അതിശയോക്തി പറയാവുന്ന തരത്തില്‍ ഒരു റോഡ് മുഴുവന്‍ നിറഞ്ഞ് മുന്നോട്ട് നീങ്ങുന്ന ജനസാഗരത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കുംഭമേളയ്ക്കെത്തിയ ഭക്തരാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link […]

Continue Reading

പ്രയാഗ് രാജില്‍ ഫ്ലൈറ്റ് ലാന്‍റിംഗിനിടെ കുംഭമേളയെ കുറിച്ച് അനൌണ്‍സ്മെന്‍റ് – വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്…

നടക്കുന്ന മഹാ കുംഭമേള നടക്കുന്ന പ്രയാഗ് രാജിന് മുകളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വിമാനത്തിൽ കുംഭമേളയുടെ മാഹാത്മ്യം അനൗൺസ് ചെയ്യുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം വിമാനം ലാന്‍റിംഗിന് തയ്യാറാകുമ്പോൾ യാത്രക്കാരോട് പൈലറ്റ് കുംഭമേളയെ കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം. കുംഭമേള നടക്കുന്ന സ്ഥലമാണിതെന്നും മഴയുള്ള കാഴ്ച ആസ്വാദ്യകരമാണെന്നും യാത്രക്കാരോട് പൈലറ്റ് പറയുന്നു. അന്താരാഷ്ട്ര വിമാനം ലാൻഡ് ചെയ്യുന്ന കാഴ്ച എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കുംഭമേള:അന്താരാഷ്ട്ര വിമാനം ലാൻഡ് ചെയ്യുന്ന കാഴ്ച്ച…ലോകം മുഴുവൻ വൈറൽ […]

Continue Reading

നര്‍ത്തകന്‍റെ വീഡിയോ വച്ച് മഹാകുംഭമേളക്കെത്തിയ നാഗസന്യാസി എന്നു പ്രചരണം…

144 വര്‍ഷണങ്ങള്‍ കൂടുമ്പോള്‍ മാത്രം നടത്തപ്പെടുന്ന മഹാകുംഭമേള പ്രയാഗ് രാജില്‍ ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കും. കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശരീരം മുഴുവന്‍ പാമ്പുകളുമായി നാഗസാന്യാസിമാര്‍ കുംഭമേളയ്ക്ക് എത്തി എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.    പ്രചരണം  ശരീരം മുഴുവന്‍ ജീവനുള്ള പാമ്പുകളെ ധരിച്ച് ഭസ്മം പൂശി ജഡാധാരിയായി വിചിത്ര വേഷത്തോടെ ഒരാള്‍ നൃത്തച്ചുവടുകളോടെ നടക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. കുംഭമേളയ്ക്ക് എത്തിയ […]

Continue Reading

മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ വൃദ്ധസന്യാസി എന്നു പ്രചരിപ്പിക്കുന്നത് കഴിഞ്ഞമാസം അന്തരിച്ച സിയാറാം ബാബയുടെ പഴയ വീഡിയോ…

പ്രായത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ശരീരത്തെ നല്ലവണ്ണം ബാധിച്ച ഒരു വൃദ്ധന്‍റെ വീഡിയോ, 154 വയസ്സ് പ്രായമുള്ള ന്യാസിയുടേതാണെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ചുക്കിചുളിഞ്ഞ ചര്‍മ്മവും എല്ലുകള്‍ ദുര്‍ബലമായി കൂനിക്കൂടിയ ശരീരവുമുള്ള പടുവൃദ്ധനായ സന്യാസിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം കുംഭമേളയ്ക്ക് എത്തിയതാണ് എന്നു സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഹിമാലയ സാനുക്കളിൽ നിന്ന്മഹാകും ഭമേളയിൽ പങ്കെടുക്കാനെത്തിയ 154. വയസുള്ള സന്യാസി. #temple #templejewellery#” FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിലെ വൃദ്ധ സന്യാസി 2024 […]

Continue Reading

മഹാകുംഭമേളയില്‍ പോലീസ് പിടികൂടിയ തീവ്രവാദി..? പ്രചരിക്കുന്നത് എ‌ഐ ചിത്രം…

രണ്ട് പോലീസുകാരുടെ കസ്റ്റഡിയിൽ നദിയിൽ നിൽക്കുന്ന ഹിന്ദു സന്യാസി വേഷം ധരിച്ചയാളുടെ ചിത്രം തീവ്രവാദി ആണെന്ന് അവകാശപ്പെട്ട്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കയറി ആക്രമണം നടത്താൻ വേഷംമാറി എത്തിയ ആയുബ് ഖാൻ എന്ന തീവ്രവാദിയാണ് സന്യാസിയെന്നും എന്നാൽ അയാൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതിന് മുമ്പ്, അയാൾ പിടിക്കപ്പെട്ടുവെന്നും ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “ഉത്തർപ്രദേശിലെ കുംഭമേളയിൽ തീവ്രവാദി അയൂബ് ഖാൻ പിടിയിലായി.ചെറ്റ ഒരു സന്യാസിയുടെ വേഷം ധരിച്ചു വന്ന് തങ്ങളുടെ സന്യാസിമാരുടെ […]

Continue Reading

ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ കുംഭമേളയില്‍…  ചിത്രങ്ങള്‍ എ‌ഐ നിര്‍മ്മിതം…

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനും ഗംഗ സ്നാനം ചെയ്തു പുണ്യം നേടുവാനും കോടിക്കണക്കിന് ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് വാർത്തകൾ അറിയിക്കുന്നത് കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ സിനിമാതാരങ്ങൾ എന്ന തരത്തിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്  പ്രചരണം കാവി വസ്ത്രങ്ങളും രുദ്രാക്ഷ മാലകളും ധരിച്ച് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സോനാക്ഷി സിൻഹ, കരീന കപൂർ, തെലുഗു നടൻ അല്ലു അർജുൻ, രാം ചരൺ, തമന്ന തുടങ്ങിയവര്‍ മഹാ കുംഭമേളയില്‍ […]

Continue Reading

ദീർഘ ശംഘൊലി മുഴക്കുന്ന ഈ ദൃശ്യങ്ങൾക്ക് കുംഭമേള 2025 മായി യാതൊരു ബന്ധവുമില്ല, സത്യമിങ്ങനെ…

പ്രയാഗ്‌രാജിൽ മഹാകുംഭമേളയുടെ ഉദ്ഘാടന വേളയിൽ ഒരാൾ രണ്ട് മിനിറ്റിലധികം ശംഖ് ഊതുന്ന പഴയ വീഡിയോ വൈറലാകുന്നു. 2025 ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള 2025 ഫെബ്രുവരി 26 വരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കും. 144 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മേളയിൽ കോടിക്കണക്കിന് തീർത്ഥാടകർ, സന്യാസിമാർ, വിനോദസഞ്ചാരികൾ എന്നിവർ ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമസ്ഥാനത്ത് പുണ്യ സ്നാനം നടത്തി ആത്മീയ നിർവൃതി നേടുന്നു.  ഈ പശ്ചാത്തലത്തിൽ, അലങ്കരിച്ച വേദിയിൽ ഒരാൾ രണ്ട് മിനിറ്റിലധികം ശംഖ് (ശംഖ്) […]

Continue Reading

FACT CHECK: 2014ല്‍ പഞ്ചാബില്‍ ഒരു നാഗ സന്യാസിക്കെതിരെയുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

കുംഭമേള കഴിഞ്ഞ നഗ്നനായി വന്ന സംഘിയായ കമ്മി സ്വാമിയെ സിക്കുകള്‍ മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 6.5 കൊല്ലം പഴയ ഒരു സംഭവത്തിന്‍റെതാണ് കുടാതെ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് സിഖുകളുടെ ഒരു കൂട്ടം ഒരു നാഗ സാധുവിനെ […]

Continue Reading

FACT CHECK: കുംഭമേളയെ വിമർശിച്ച് പ്രസ്താവന നടത്തിയ പ്രാഗ്യ മിശ്രയെ കൊലപ്പെടുത്തി എന്ന പ്രചരണം തെറ്റാണ്… പ്രഗ്യ ജീവനോടെയുണ്ട്…

പ്രചരണം  ഹരിദ്വാറിൽ മേളയ്ക്ക് ലക്ഷക്കണക്കിന് സന്യാസിമാരും ഭക്തജനങ്ങളും ആണ് എത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് എന്ന് ഭരണകൂടം പറയുന്നുണ്ടെങ്കിലും കുംഭമേളയില്‍ നിന്നും പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുംഭമേള നടത്തിപ്പിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്ന് വരുന്നുണ്ട്. ഏതായാലും ഇതുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളും വീഡിയോകളും വെളിപ്പെടുത്തുന്നത് ജനത്തിരക്ക് ഉണ്ട് എന്ന് തന്നെയാണ്.  നിരവധി പേർക്ക് കോവിഡ്  സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി മേള നേരത്തെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുണ്ടായി എന്ന് വാർത്തകൾ അറിയിക്കുന്നു.  കുംഭമേളയുമായി […]

Continue Reading

സാമുഹ മാധ്യമങ്ങളില്‍ കുംഭമേളയുടെ പഴയെ ചിത്രങ്ങള്‍ ഹരിദ്വാരില്‍ നടക്കുന്ന മഹാകുംഭിന്‍റെ പശ്ച്യതലത്തില്‍ വൈറലാകുന്നു….

രാജ്യത്ത് കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഹരിദ്വാരില്‍ നടക്കുന്ന കുംഭമേളയില്‍ ജനങ്ങള്‍ വലിയ രീതിയില്‍ കൂടുന്നത് വലിയൊരു ചര്‍ച്ച വിഷയമായി മാറുന്നു. ഈ കാലത്ത് ഇങ്ങനെയൊരു ജനസമുഹം ഒഴിവാക്കാവുന്നതാണ് എന്ന് പരാമര്‍ശിച്ച് പലരും രംഗതെത്തിയിരുന്നു. ഇതിന്‍റെ ഇടയില്‍ കുംഭമേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങളില്‍ സാമുഹിക അകലം, മാസ്ക് പോലെയുള്ള കോവിഡ്‌ നിര്‍ബന്ധങ്ങള്‍ പാലിക്കാത്തത് ആശങ്ക വരുത്തുന്നതാണ്. പക്ഷെ ഇതില്‍ ചില ചിത്രങ്ങള്‍ പഴയതാണ് എന്ന് […]

Continue Reading

FACT CHECK: 2013ലെ കുംഭമേളയില്‍ നിന്നുള്ള ചിത്രം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം പ്രസിദ്ധമായ കുംഭമേളയ്ക്ക് ഹരിദ്വാറിൽ തുടക്കമായി. ലക്ഷക്കണക്കിന് ഭക്തര്‍ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്ന കുംഭമേള ഏപ്രിൽ 30 വരെ തുടരും. പാലാഴിമഥനവുമായായി ബന്ധപ്പെട്ടാണ് കുംഭമേള ആഘോഷിക്കുന്നത്. പാലാഴി മഥനത്തിൽ ലഭിച്ച അമൃത കുംഭം ഗരുഡൻ വഹിച്ചു കൊണ്ടുപോകുമ്പോൾ  അതിൽ നിന്നും പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ ഓരോ തുള്ളി അമൃത് തുളുമ്പി വീണു എന്നാണ് പുരാണത്തില്‍ പ്രതിപാദിക്കുന്നത്.  ഹരിദ്വാറിലും പ്രയാഗ് രാജിലും ആറു വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേളയാണ് നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ […]

Continue Reading