ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താത്തതിന് ബസ്സിന്‍റെ ചില്ല് തകര്‍ത്ത യുവതി ഡിവൈഎഫ്ഐ നേതാവിന്‍റെ ഭാര്യയാണെന്ന പ്രചരണം വ്യാജം…

ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താത്തതിനെത്തുടര്‍ന്ന് യുവതി ബസ്സിന്‍റെ ഗ്ലാസ് അടിച്ചുതകര്‍ത്ത സംഭവത്തിന്‍റെ വീഡിയോ വൈറലായതിന്  പിന്നാലെ യുവതി നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയും പിന്നീട് തെറ്റ് സമ്മതിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത യുവതി DYFI നേതാവ് വി. വസീഫിന്‍റെ ഭാര്യയാണെന്ന വാര്‍ത്തയുമായി ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡിന്‍റെ രൂപത്തിലാണ് പ്രചരണം.   “കക്കൂസിൽ പോവാൻ മുട്ടി ബസ് നിർത്താത്തത് കൊണ്ട് ബസിന്റെ ചില്ല് അടിച്ചു പൊട്ടിച്ച യുവതി Dyfi നേതാവ് […]

Continue Reading