ജയ്‌പൂരില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ മുസ്ലിമല്ല, സത്യമിങ്ങനെ…
റോഡിലൂടെ നടന്നുപോകുന്ന യുവതിയെ അപ്രതീക്ഷിതമായി ആക്രമിക്കാൻ ശ്രമിച്ച മുസ്ലിം ജിഹാദിയെ പോലീസ് പിടികൂടി കൈകാര്യം ചെയ്തു എന്ന് അവകാശപ്പെട്ട ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ആക്രമിക്കാൻ ശ്രമിക്കുന്ന പോലീസ് ഒരാളെ കൈകാര്യം ചെയ്തശേഷം കൊണ്ടുവരുന്ന ദൃശ്യങ്ങളുമാണ് പ്രചരിക്കുന്നത്. യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായത്തിൽ പെട്ട ജിഹാദി ആണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നടന്ന് പോയ പെൺകുട്ടിയെ കയറി പിടിച്ച ജിഹാദിക്ക് പൊലീസ് കൊടുത്ത സമ്മാനം പൊളിച്ചു 💪👌” FB post […]
Continue Reading
