പശുവിനെ പീഡിപ്പിച്ച ഒരു വ്യക്തിയെ പരസ്യമായി മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നു 

ജയ് ശ്രീ റാം വിളിക്കാൻ പറഞ്ഞ് കൊണ്ട് ദളിത് യുവാവിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു ഒരു വ്യക്തിയെ ഒരു കൂട്ടം ജനങ്ങൾ വിവസ്ത്രനാക്കി മർദിക്കുന്നതായി കാണാം. […]

Continue Reading

‘മുംബൈയില്‍ ശ്രീരാമ ഭക്തര്‍ക്ക് നേരെ ആക്രമണം നടത്തിയ ജിഹാദികളെ പോലീസ് പിടികൂടുന്നു’വെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ ശേഷം ഹിന്ദു-മുസ്ലിം സ്പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയില്‍ ചില പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണ് നമ്മള്‍ ഇന്ന് പരിശോധിക്കുന്നത്.  പ്രചരണം   യൂണിഫോം ധരിച്ച നിരവധി പോലീസ് ഉദ്യോഗസ്ഥർ പൊതു നിരത്തില്‍ നിന്നും വീടുകളിൽ കയറി യുവാക്കളെ ബലം പ്രയോഗിച്ചും ഏതാനും യുവാക്കളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മുംബൈയില്‍ ശ്രീരാമ ഭക്തര്‍ക്ക് നേരെയുണ്ടായ ജിഹാദി ആക്രമണം നടത്തിയ ജിഹാദികളെ പോലീസ് പിടികൂടുന്നു  എന്നവകാശപ്പെട്ട് […]

Continue Reading

FACT CHECK: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി അനുകൂല പ്രതികരണം നടത്തി എന്ന പ്രചാരണം തെറ്റാണ്…

വിവരണം  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ കേവല ഭൂരിപക്ഷം നേടി പാലക്കാട് നഗരസഭയുടെ ഭരണം ബിജെപിക്ക് ലഭിച്ചു. തുടര്‍ന്ന് നഗരസഭ കാര്യാലയത്തില്‍ ബിജെപിക്കാര്‍ ശിവജിയുടെ ചിത്രവും  ജയ് ശ്രീരാം എന്ന വാക്കുകളും എഴുതിയ ബാനര്‍ ഉയര്‍ത്തി ആഹ്ലാദ പ്രകടനം  നടത്തിയ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും നടപടിയെ അപലപിച്ചു കൊണ്ടുള്ള ചര്‍ച്ചകളും വിമര്‍ശങ്ങളും, കൂടാതെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകളും ധാരാളമായി പ്രചരിച്ചു തുടങ്ങി.  നഗരസഭയില്‍ ജയ് ശ്രീരാം ബാനര്‍  ഉയര്‍ത്തിയതിനെ പറ്റി മുസ്ലീംലീഗ് […]

Continue Reading