തിരഞ്ഞെടുപ്പ്  ദിനത്തിൽ പശ്ചിമബംഗാളിൽ പോളിങ് സ്റ്റേഷൻ പരിസരത്ത് തൃണമൂൽ കോൺഗ്രസ് പ്രചരണം നടത്തുന്നത്തിൻ്റെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ  

വോട്ടിംഗ് നടക്കുന്നത്തിനിടെ വോട്ടിംഗ് സ്റ്റേഷന് പരിസരത്ത് തൃണമൂൽ കോൺഗ്രസിന് അനുകൂല പ്രചാരണം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.”വോട്ടിംഗ് നടക്കുന്നു…വോട്ടിംഗ് സ്റ്റേഷന് പരിസരത്ത് തൃണമൂൽ കോൺഗ്രസിന് അനുകൂല പ്രചാരണം.”     എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ […]

Continue Reading

ബംഗ്ലാദേശിലെ സംഭവം പശ്ചിമബംഗാളിൽ തൃണമൂൽ തെരെഞ്ഞെടുപ്പ് ദിവസം കലാപമുണ്ടാക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് ദിവസം തൃണമൂൽ  കലാപകാരികളെ സൈന്യം അടിച്ചമർത്തുന്നുതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.”കേരളത്തിലെ മാമ മാധ്യമങ്ങൾ കണ്ണുതുറന്നു കാണു പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ്.ദിവസം തൃണമൂൽ കലാപകാരികളെ സൈന്യം അടിച്ചമർത്തുന്നു. ”     എന്നാൽ […]

Continue Reading