FACT CHECK: ചിത്രത്തിലെ, വാക്സിന്‍ സ്വീകരിക്കുന്ന വ്യക്തി മന്ത്രി നിര്‍മല സിതാരാമനല്ല, ഒരു ആരോഗ്യ പ്രവര്‍ത്തകയാണ്…

പ്രചരണം  കോവിഡ് വാക്സിന്‍ രണ്ടാം ഘട്ടം വിതരണം ആരംഭിച്ച വിവരം നാം വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമയടക്കമുള്ള പ്രമുഖര്‍ വാക്സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്നിരുന്നു. സംസ്ഥാന ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ധരിച്ചിരിക്കുന്ന ബ്ലൌസിന് മുകളിലൂടെ വാക്സിന്‍ സ്വീകരിക്കുന്നു എന്ന മട്ടില്‍ ഒരു ചിത്രം ഇതിനിടെ പ്രചരിക്കുന്നുണ്ട്. വാക്സിന്‍ എടുക്കുന്നതിന് മുമ്പോ ശേഷമോ ഉള്ള ചിത്രമാകാം ഇത്.  ഇതിനു ശേഷം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രത്തിലുള്ളത് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമനാണ് എന്ന് […]

Continue Reading