മഡുറോ അറസ്റ്റിലായതിന് പിന്നാലെ ജനങ്ങള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…
വെനിസ്വേലന്‍ പ്രസിഡ നിക്കോളസ് മഡുറോയെ അമേരിക്ക കസ്റ്റഡിയിലാക്കിയതിന് പിന്നാലെ വെനിസ്വേലയിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം ജനക്കൂട്ടം റോഡില്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇത് വെനെസ്വേലയില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വെനിസ്വേല…….സാമ്രാജ്യത്വത്തിനെതിരായ പ്രതിഷേധം” FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും പഴയ ചിത്രമാണിതെന്നും വെനസ്വേലയിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വസ്തുത ഇതാണ് ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം […]
Continue Reading
