യുഡിഎഫ് സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ ഫീസ്‌ വര്‍ധന പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം, സത്യമറിയൂ…

രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധന യുഡിഎഫ് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം  “കെട്ടിട പെർമിറ്റ് ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചു. 2022-26 കാലയളവിൽ വീടുകൾക്ക് പെർമിറ്റ് എടുത്തവരെല്ലാം അടച്ച മുഴുവൻ തുകയും ഈ മാസം 26 മുതൽ പഞ്ചായത്തുകളിൽ അപേക്ഷിച്ചാൽ തിരികെ ലഭിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി” എന്ന വാചകങ്ങളും മന്ത്രി കെ എം ഷാജിയുടെ ചിത്രവുമാണ് […]

Continue Reading