ഈ ചിത്രം ഡൽഹിയിൽ നടന്ന കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൻ്റെതാണോ? സത്യാവസ്ഥ അറിയൂ…

ഡൽഹിയിൽ നടന്ന കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “” പവനായി ശവമായി” എന്തൊക്കെ ബഹളങ്ങൾ […]

Continue Reading

IAS പരീക്ഷാ കേന്ദ്രങ്ങളില്‍ കൂട്ട കോപ്പിയടി- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ നടന്ന കോപ്പിയടിയുടെ ഞെട്ടിക്കുന്ന വീഡിയോ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സ്വകാര്യ ഫോണിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ പല ക്ലാസ് മുറികളിൽ നടക്കുന്ന പരീക്ഷയില്‍ മത്സരാര്‍ഥികള്‍ യാതൊരു മറയും കൂടാതെ കോപ്പിയടിച്ച് പരീഷ എഴുതുന്നത് കാണാം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ്‌  ഇതെന്നാണ് വിവരണത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived […]

Continue Reading