പശ്ചിമ ബംഗാളില്‍ ലവ് ജിഹാദിന് ഇരയായ ഹിന്ദു യുവതിയെ മുസ്ലിം യുവാവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന്   വര്‍ഗീയ കോണില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

മുസ്ലിം യുവാവ് ഹിന്ദു യുവതിയെ ഉപദ്രവിക്കുന്നു എന്നാ വിവരണത്തോടെ ഒരു പുരുഷൻ ഒരു സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നുണ്ട്.   പ്രചരണം  ഒരു യുവതിയെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.  സമീപത്ത് കുറച്ച് സ്ത്രീകൾ ഇടപെടാനും തടയാനും  ശ്രമിക്കുന്നത് കാണാം, എന്നാല്‍ അയാള്‍ അതൊന്നും വകവയ്ക്കാതെ  ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതി ഹിന്ദുവാണെന്നും അവളെ ആക്രമിക്കുന്ന യുവാവ് അവളുടെ മുസ്ലീം ഭർത്താവാണെന്നും ലവ് ജിഹാദിന് ഇരയാകുന്ന […]

Continue Reading

‘കുംഭമേളയ്ക്ക് പോകുന്ന ട്രെയിന് നേരെ കല്ലേറ് നടത്തിയയാളെ പോലീസ് പിടികൂടിയ ദൃശ്യങ്ങള്‍’-പ്രചരിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള വീഡിയോ…

മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് ഭക്തരെ കൊണ്ടുപോകുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ അക്രമികളെ ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സിവില്‍ വേഷത്തിലും യൂണിഫോമിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിയെന്ന് സംശയിക്കുന്നയാളെ പിന്നാലെ ഓടി വടികൊണ്ട് മര്‍ദ്ദിച്ച്  പിടികൂടി ബലമായി പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*കുംഭമേളക്ക് പോകുന്ന* *തീവണ്ടിക്ക് നേരേ കല്ലെറിഞ്ഞ* *അക്രമികളെ* *പോലീസ് സ്നേഹപൂർവ്വം* *കൂട്ടിക്കൊണ്ട് പോകുന്നു* ” FB post archived link എന്നാല്‍ വീഡിയോയ്ക്ക് […]

Continue Reading

‘പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സഹോദരിയെ ശരിയ നിയമമനുസരിച്ചു കൊല്ലുന്ന കാഴ്ച’ എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പോലീസ് സാന്നിധ്യത്തില്‍ ഒരു സ്ത്രീയെ ആൾക്കൂട്ടംമൃഗീയമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീയെ ഒരു കൂട്ടം ആളുകള്‍ പോലിസ് സാന്നിധ്യത്തില്‍ അതിക്രൂരമായി വടികൊണ്ടും കൈകൊണ്ടും മര്‍ദ്ദിക്കുക്കത്ത് കാണാം. സ്ത്രീ പോലീസ് ജീപ്പില്‍ ചാരി നില്‍ക്കുകയാണ്.  ആക്രമണത്തിനിടെ ജീപ്പിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഹിന്ദു യുവതിയെ മുസ്ലിങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പശ്ചിമ ബംഗാളിലെ ഒരു ഹിന്ദു സഹോദരിയെ ശരിയാ നിയമമനുസരിച്ചു കൊല്ലുന്ന മതേതര കാഴ്ച പോലീസിനെയും […]

Continue Reading