‘പോരാളി ഷാജി’ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം…
‘സോഷ്യല്‍ മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാരില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്‍റെ ദുരന്തം ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍, ചില പേജുകള്‍ വിലയ്ക്ക് വാങ്ങുകയാണെന്നും’ -ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എംവി ജയരാജന്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വലിയ റീച്ചുള്ള, ഇടതുപക്ഷത്തിനായി സംസാരിക്കുന്ന പോരാളി ഷാജി എന്ന പേജിനെ കുറിച്ചാണ് ഇപി ജയരാജന്‍ പറഞ്ഞത്. തുടര്‍ന്ന് ‘പോരാളി ഷാജി’ പേജിലൂടെ തന്നെ […]
Continue Reading