അംഗനവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെതാണ്… സത്യമറിയൂ…
അംഗനവാടി ഈ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വാര്‍ത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാം അറിഞ്ഞിരുന്നു. ഇതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട് പ്രചരണം കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന്റെ അക്ഷയപാത്രം എന്ന പദ്ധതിയാണെന്നും സംസ്ഥാന സർക്കാർ പേരുമാറ്റി ഇപ്പോൾ തങ്ങളുടേതാക്കി അവതരിപ്പിക്കുകയാണ് എന്നുമാണ് പ്രചരണം. ഇത് സൂചിപ്പിച്ച് നൽകിയിരിക്കുന്ന […]
Continue Reading