എംഎല്‍എ ഫാത്തിമ തഹലിയയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം…
പേരാമ്പ്രയില്‍ നിന്നുള്ള നിയമസഭാംഗം ഫാത്തിമ തഹലിയയുടെ, സ്ഥാനത്തിനു നിരക്കാത്ത പരാമര്‍ശം എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം “എനിക്ക് സാധാരണക്കാരെക്കാൾ പ്രിവിലേജ് ഉണ്ട് കാരണം ഞാൻ MLA ആണ് ജനങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാൻ അവകാശമില്ല ഫാത്തിമ തഹലിയ” എന്ന വാചകങ്ങളും ഫാത്തിമ തഹലിയയുടെ ചിത്രവുമാണ് പോസ്റ്ററിലുള്ളത്. facebook എന്നാല്‍ ഫാത്തിമ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജ പ്രചരണം മാത്രമാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ് ഫാത്തിമ തഹലിയ ഇങ്ങനെയൊരു പരാമർശം നടത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും മാധ്യമങ്ങള്‍ […]
Continue Reading
