FACT CHECK: ഉത്തര്‍പ്രദേശില്‍ യുവാവിന്‍റെ കാലില്‍ ആണിയടിച്ച സംഭവത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…
മാസ്ക് ധരിക്കതതിനാല്‍ ഒരു യുവാവിനെ ഉത്തര്‍പ്രദേശ് പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി കയ്യിലും കാലിലും ആണിയടിച്ച് കയറ്റി പിന്നിട് ആണിയടിച്ച് കയറ്റിയത് യുവാവ് തന്നെയാണ് എന്ന വിശദികരണവുമായി പോലീസ് രംഗത്തെത്തി എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ യുവാവ് തന്നെ സ്വന്തം കയ്യിലും കാലിലും ആണിയടിച്ച് കയറ്റി എന്ന് കുറ്റസമ്മതം നടത്തിഎന്ന് യുവാവ് തന്നെ കുറ്റസമ്മതം പോലീസിന്‍റെ മുന്നില്‍ നടത്തിയിട്ടുണ്ട്. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: […]
Continue Reading