നേപ്പാളിലെ ഒരു മോക്ക് ഡ്രിലിൻ്റെ ദൃശ്യങ്ങൾ ബിഎസ്എഫിൻ്റെ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
അതിർത്തിയിൽ വേലി കെട്ടുതടയാൻ വന്നവരെ BSF വെടിവെച്ച് മുന്നറിയിപ്പ് നൽകുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “⚔️🇮🇳ആദ്യ വെടി മുട്ടിനു താഴെ……. ബംഗ്ലാദേശ് […]
Continue Reading
