നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതില്‍ ആഘോഷിക്കുന്ന ജനങ്ങള്‍, വീഡിയോ വെനസ്വേലയില്‍ നിന്നുള്ളതല്ല, അര്‍ജന്‍റീനയിലെതാണ്…
വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും പ്രഥമ വനിത സിലിയ ഫ്ലോറസിനെയും അമേരിക്കന്‍ ഭരണകൂടം മയക്കുമരുന്ന് ഭീകരതയുടെ പേരില്‍ പിടികൂടിയിരുന്നു. അവരെ തിങ്കളാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കോടതിയിൽ ഹാജരാക്കി, മയക്കുമരുന്ന് കടത്ത്, ആയുധങ്ങൾ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി വിചാരണ നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ മഡുറോയുടെ അറസ്റ്റിൽ വെനസ്വേലയിലെ ജനങ്ങൾ ആഘോഷിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം തുറസ്സായ സ്ഥലത്ത് നിരവധി ആളുകൾ പാട്ട് വച്ച്, വെനസ്വേലയുടെ പതാകയുമേന്തി ആഘോഷിക്കുന്നതും ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രസിഡന്‍റിനെ അറസ്റ്റ്ചെയ്തതില്‍ […]
Continue Reading
