‘മുഖ്യമന്ത്രിയെ പൂക്കി എന്ന് വിളിക്കുന്നവര്‍ക്കെതിരെ കേസ്’ എന്ന് വാര്‍ത്ത നല്‍കിയ മീഡിയവണ്‍ ന്യൂസ് കാര്‍ഡ് വ്യാജം…
മുഖ്യമന്ത്രി വി ഡി സതീശന് കേരള ജെന്‍-സീകള്‍ ‘പൂക്കി മുഖ്യമന്ത്രി’ എന്ന വിളിപ്പേരാണ് നല്‍കിയിരിക്കുന്നത്. വാഹന മോഡിഫിക്കേഷനുകൾ സർക്കാർ അനുവദിക്കുമോ എന്ന് ഒരു യുവാവ് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി സന്തോഷ പുഞ്ചിരിയുടെ മുഖഭാവത്തില്‍ യുവാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുമെന്ന് സൂചന നൽകിയ ദൃശ്യം വൈറലായതോടെയാണ് വി ഡി സതീശന് പൂക്കി പട്ടം ലഭിച്ചത്. മുഖ്യമന്ത്രിയെ പൂക്കി എന്ന് വിളിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചു എന്നൊരു വാര്‍ത്ത ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം മീഡിയ വണ്‍ ചാനലിന്‍റെ പേരും […]
Continue Reading
