Prophet comment row: റാഞ്ചിയില്‍ കലാപത്തെ തുടര്‍ന്ന് മരിച്ചവരുടെ ചിത്രങ്ങളല്ല ഇത്… സത്യമറിയൂ…
നൂപുർ ശർമയുടെ വിവാദ പരാമർശത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും കലാപങ്ങൾ നടക്കുകയുണ്ടായി. കലാപത്തെ തുടർന്നുണ്ടായ സംഭവങ്ങളില്‍, റാഞ്ചിയിൽ പോലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു എന്നൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നൂപുർ ശർമ നടത്തിയ പരാമർശത്തിന് ശേഷം റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിൽ പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ ചിത്രങ്ങളാണ് എന്ന് അവകാശപ്പെടുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. FB post archived link ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ റാഞ്ചിയില്‍ […]
Continue Reading