ലൈംഗികത ആധാരമാക്കി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ… പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശന വേദിയിൽ നിന്നുള്ള ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട് പ്രചരണം പത്തനംതിട്ട എംഎൽഎ കെ യു ജനീഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, രാജ്യസഭാ എംപി എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് തുടങ്ങിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയ പോസ്റ്റർ വേദിയിൽ ചടങ്ങിനെത്തിയവര്‍ക്ക് നേരെ കാണിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. സമ്മേളനത്തിന്‍റെ ലോഗോ ആയി ലൈംഗികത […]
Continue Reading