ഛത്തിസ്‌ഗഢിൽ വഖഫ് ബോർഡ് അധ്യക്ഷൻ്റെ പരിപാടിയിൽ നടന്ന സംഘർഷത്തിൻ്റെ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു    

ഛത്തിസ്‌ഗഢ് വഖഫ് ബോർഡ് അധ്യക്ഷൻ്റെ ‘സ്വാഗതം’ ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ   കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “#ഛത്തീസ്ഗഡ് സ്റ്റേറ്റ് #വഖഫ് ബോർഡ് #പ്രസിഡൻ്റ് […]

Continue Reading