മുസ്ലിം വ്യക്തി സ്വന്തം മകളെ വിവാഹം കഴിച്ച വീഡിയോ സ്ക്രിപ്റ്റഡാണ്… യഥാര്‍ത്ഥമല്ല…

മുസ്ലിം സമുദായത്തില്‍പ്പെട്ട സ്വന്തം മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ ഒരു മുസ്ലീം പുരുഷന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലിം മതാചാര പ്രകാരമുള്ള വേഷം ധരിച്ച് ഒരു വ്യക്തി, സ്വന്തം  മകളെ വിവാഹം ചെയ്തുവെന്നും അവൾ ഇപ്പോൾ പ്രഗ്നന്‍റ് ആണെന്നും വീഡിയോ പകർത്തി വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  മുസ്ലിം സമുദായത്തിൽപ്പെട്ട വ്യക്തി സ്വന്തം മകളെ വിവാഹം കഴിച്ചു ഗർഭിണിയാക്കിയെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എന്റെ മകളെ മറ്റൊരു വീട്ടിലേക്ക് അയയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല, അതിനാൽ […]

Continue Reading

സ്ക്രിപ്റ്റഡ് വീഡിയോ പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു…     

ഒരു പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന്കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.    പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പെൺകുട്ടിയെ ഒരു പ്രായം കൂടിയ പുരുഷനോടൊപ്പം കാണാം. ഈ പെൺകുട്ടി പറയുന്നു ഇദ്ദേഹം എൻ്റെ രണ്ടാനച്ഛനാണ് ഞങ്ങൾ […]

Continue Reading

അച്ഛനെയും മകനെയും ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

അച്ഛനും മകനും ഒരേ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പെണ്‍കുട്ടിയും ഒരു യുവാവും ഒരു വയോധികനും കഴുത്തില്‍ മാല ഇട്ട് നില്‍കുന്നതായി കാണാം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരവും കാണാം. ഈ വീഡിയോയില്‍ ഈ […]

Continue Reading

അമ്മയെ മകന്‍ വിവാഹം കഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്.

പരസ്പരം വിവാഹം കഴിച്ച ഒരു അമ്മയുടെയും മകന്‍റെയും അഭിമുഖം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ദമ്പതിയുടെ വീഡിയോ കാണാം. വീഡിയോയില്‍ ഒരു റിപ്പോര്‍ട്ടര്‍ ഇവരുടെ അഭിമുഖം ചെയ്യുന്നു. വീഡിയോയില്‍ ഇവര്‍ പറയുന്നത് 50 വയസായ മകന്‍ 70 വയസായ […]

Continue Reading

വിദ്യാര്‍ഥിനിയുമായി വൃദ്ധന്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇങ്ങനെ…

ഒരു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ഒരു വൃദ്ധനോട് നിര്‍ബന്ധമായി ചിലര്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു വിദ്യാര്‍ഥിനിയുടെ വിവാഹം അവളുടെ സമതമില്ലാതെ ഒരു വൃദ്ധനുമായി നടത്തി കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ […]

Continue Reading

വൃദ്ധനായ പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം കഴിച്ചു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം…

ബ്രഹ്മാവ്‌ തന്‍റെ മകളെ വിവാഹം ചെയ്ത പോലെ ഒരു പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം ചെയ്യുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം ഒരു വൃദ്ധന്‍ ഒരു യുവതിയെ വിവാഹം ചെയ്യുന്ന ഒരു വീഡിയോയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം സത്യമല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

FACT CHECK: ചര്‍ച്ചിലെ സോണിയ ഗാന്ധിയുടെ ഈ ചിത്രം അവരുടെ വിവാഹ ഫോട്ടോയല്ല; സത്യാവസ്ഥ അറിയൂ…

രാജീവ്‌ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചര്‍ച്ചില്‍ നടന്ന വിവാഹത്തിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം സോണിയ ഗാന്ധിയുടെ വിവാഹത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇംഗ്ലീഷില്‍ ഒരു പോസ്റ്റര്‍ കാണാം. പോസ്റ്ററില്‍ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചര്‍ച്ചിലെ ഒരു ചിത്രം നല്‍കി “അമ്മയും അച്ഛനും ഡല്‍ഹിയിലെ ഒരു ചര്‍ച്ചില്‍ […]

Continue Reading

FACT CHECK: ഖുറാന്‍ പഠനം പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവച്ച ചിത്രങ്ങളാണിത്… വിവാഹ ഫോട്ടോയല്ല… സത്യമറിയൂ…

ബാല വിവാഹങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ നിന്നും ഇടയ്ക്കിടെ വരാറുണ്ട്. എന്നാൽ അച്ഛൻ മകളെയും അമ്മ മകനെയും വിവാഹം ചെയ്ത ഒരു അപൂർവ വാർത്ത ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്.  പ്രചരണം അച്ഛനും മകളും എന്ന് തോന്നിക്കുന്ന രണ്ടുപേർ പേർ മാലയിട്ട് ഇരിക്കുന്നതും അമ്മയും മകനും എന്നു തോന്നിക്കുന്ന രണ്ടുപേർ മാലയിട്ട് ഇരിക്കുന്നതുമായ ചിത്രങ്ങള്‍ ചേർത്ത് ഇവർ വിവാഹിതരായി എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത് അവകാശവാദം.  ഇക്കാര്യം സൂചിപ്പിച്ച് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുള്ള വാചകം […]

Continue Reading

FACT CHECK: ആഫ്രിക്കന്‍ രാജ്യം എറിത്രിയയില്‍ രണ്ട് പെണ്ണ്‍ കെട്ടിയില്ലെങ്കില്‍ ജയില്‍ ശിക്ഷ എന്ന സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

Representative Image. source Google/kiafriqa.com ആഫ്രിക്കന്‍ രാജ്യം എറിത്രിയയില്‍ നിയമപ്രകാരം എല്ലാം പുരുഷന്മാര്‍ക്ക് രണ്ട് സ്ത്രികളെ വിവാഹം കഴിക്കുന്നത് നിര്‍ബന്ധമാണ്‌, അങ്ങനെ ചെയ്തിലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം സത്യമല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരമാണ്: “രണ്ടു പെണ്ണ് കെട്ടിയില്ലെങ്കിൽ ജയിൽ ശിക്ഷ ആഫ്രിക്കൻ രാജ്യമായ […]

Continue Reading