ശൃംഗേരി മഠാധിപതി ഭാരതി തീർത്ഥ സ്വാമിജി രാഹുല്‍ ഗാന്ധിയെയും സിദ്ധരാമയ്യയെയും അനുഗ്രഹിക്കാൻ വിസമ്മതിച്ചു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം…

ശൃംഗേരി പീഠത്തിലെ ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു ശങ്കരാചാര്യ രാഹുലിനെയും സിദ്ധരാമയ്യയെയും (കർണാടക മുഖ്യമന്ത്രി) അനുഗ്രഹിക്കാൻ വിസമ്മതിച്ചു എന്ന വാര്‍ത്തയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ശ്രിംഗേരി മഠം സ്വാമി ശ്രീ ജഗദ്ഗുരു ശങ്കരാചാര്യയുടെ സമീപം നിലത്ത് രാഹുല്‍ ഗാന്ധി ഇരിക്കുന്നതും സമീപത്ത് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലും മറ്റു ചിലരും നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശങ്കരാചാര്യ സ്വാമി വിസംമാതിച്ച്ചു എന്ന് സൂചിപ്പിച്ച് […]

Continue Reading