ഗുജറാത്തിൽ നടന്ന വ്യത്യസ്ത സംഭവത്തിൻ്റെ ദൃശ്യങ്ങൾ രാജസ്ഥാനിൽ നടന്ന പീഡന കേസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

രാജസ്ഥാനിൽ 13 വയസ്സ് മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ക്രൂരന്മാരെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “പ#ഇവരാണ് […]

Continue Reading