1966ൽ ഗോവധ നിരോധന നിയമനത്തിനായി പാർലാമെൻ്റിൻ്റെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ എന്താണ് സംഭവിച്ചത് അറിയാം…

1966ൽ ഗോവധ നിരോധന നിയമം ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന 5000 സന്യാസികളെ പോലീസ് വെടിവെച്ച് കൊന്നിരുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നീയും നിൻ്റെ മക്കളും ഇതേ പോലെ വെടിയുണ്ട ഏറ്റും വെന്തും മരിക്കും.. […]

Continue Reading

മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ വൃദ്ധസന്യാസി എന്നു പ്രചരിപ്പിക്കുന്നത് കഴിഞ്ഞമാസം അന്തരിച്ച സിയാറാം ബാബയുടെ പഴയ വീഡിയോ…

പ്രായത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ശരീരത്തെ നല്ലവണ്ണം ബാധിച്ച ഒരു വൃദ്ധന്‍റെ വീഡിയോ, 154 വയസ്സ് പ്രായമുള്ള ന്യാസിയുടേതാണെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ചുക്കിചുളിഞ്ഞ ചര്‍മ്മവും എല്ലുകള്‍ ദുര്‍ബലമായി കൂനിക്കൂടിയ ശരീരവുമുള്ള പടുവൃദ്ധനായ സന്യാസിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം കുംഭമേളയ്ക്ക് എത്തിയതാണ് എന്നു സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഹിമാലയ സാനുക്കളിൽ നിന്ന്മഹാകും ഭമേളയിൽ പങ്കെടുക്കാനെത്തിയ 154. വയസുള്ള സന്യാസി. #temple #templejewellery#” FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിലെ വൃദ്ധ സന്യാസി 2024 […]

Continue Reading

സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത പുരോഹിതന്മാർക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ചില ആക്രമണങ്ങൾ അതിക്രൂരവും ഹത്യകളിൽ കലാശിക്കുന്നതുമാണ്. രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു ഹിന്ദു സന്യാസ വേഷം ധരിച്ച ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം സന്യാസ വേഷം ധരിച്ച ഒരാളെ മറ്റൊരാൾ മുറിയിൽ കട്ടിലിൽ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം […]

Continue Reading

ഹിന്ദു സന്യാസിക്ക് മുസ്ലിം വേഷധാരി മദ്യം പകര്‍ന്നു നല്‍കുന്നു- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്

ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ ഏറ്റവും അനുകരണനീയ ഉദാഹരണം  എന്ന് പരിഹാസ രൂപേണ അവകാശപ്പെട്ട്  ഒരു ഹിന്ദു സന്യാസിയും  മുസ്ലിം വേഷധാരിയായ വ്യക്തിയും  മദ്യം പങ്കിടുന്ന ഒരു ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രചരണം   സന്യാസിയുടെ കൈയ്യിലുള്ള പാത്രത്തിലേയ്ക്ക്  മുസ്ലിം വേഷം ധരിച്ച വ്യക്തി മദ്യക്കുപ്പിയില്‍ നിന്നും മദ്യം പകര്‍ന്നു നല്‍കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. രണ്ടുപേരും കൈയിൽ മദ്യവുമായി നിൽക്കുന്ന ചിത്രം കണ്ടാല്‍  ഇത് സത്യമാണെന്ന് കരുതും. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉം….. മതേതരം ലേസം കൂടുന്നു ഈ […]

Continue Reading

ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്…

ഹിജാബിനെ കുറിച്ചുള്ള ചർച്ചകൾ പഴയതുപോലെ സജീവമല്ലെങ്കിലും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുന്നുണ്ട് ഇതിനിടെ ഹിജാബ് ധരിച്ച സ്ത്രീ ദരിദ്രനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ വിശന്നു വലഞ്ഞ ദരിദ്രനായ സന്യാസി റോഡിലൂടെ നടന്നു വരുന്നത് കാണാം.  ഇതിനിടയിൽ പര്‍ദ്ദ ധരിച്ച ഒരു ഒരു സ്ത്രീ കരിമ്പിൻ ജ്യൂസ് കുടിക്കാനായി എത്തുന്നു. വിശന്നുവലഞ്ഞ സന്യാസിയെ കണ്ടു സഹതാപം തോന്നിയ സ്ത്രീ തന്നെ ജ്യൂസ് സന്യാസിക്ക് നല്കുകയും കൂടാതെ അദ്ദേഹത്തിന് അല്പം പണം ദാനം ചെയ്യുകയും […]

Continue Reading

ഈ വീഡിയോ ഹിമാലയിലെ 200 വയസായ സന്യാസിയുടെതല്ല; സത്യാവസ്ഥ അറിയൂ…

ഹിമാലയിലെ ശിവ ഭക്തനായ 200 വയസിലധികം പ്രായമുള്ള സന്യാസിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ സാമുഹ മാധ്യമങ്ങളില്‍ വ്യാപമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയില്‍ കാണുന്ന സന്യാസിക്ക് 200 വയസ് പ്രായമില്ല കുടാതെ ഈ സന്യാസി ഹിമാലയിലെ ഒരു ശിവ ഭക്തനുമല്ല. സത്യാവസ്ഥ എന്താണെന്ന്  നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരുപ്പാട് പ്രായമുള്ള ഒരു സന്യാസിയെ നമുക്ക് ഒരു കൊച്ച് പെണ്‍കുട്ടിയോടൊപ്പം കാണാം. ഈ കാവി […]

Continue Reading

FACT CHECK: 2013ലെ കുംഭമേളയില്‍ നിന്നുള്ള ചിത്രം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം പ്രസിദ്ധമായ കുംഭമേളയ്ക്ക് ഹരിദ്വാറിൽ തുടക്കമായി. ലക്ഷക്കണക്കിന് ഭക്തര്‍ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്ന കുംഭമേള ഏപ്രിൽ 30 വരെ തുടരും. പാലാഴിമഥനവുമായായി ബന്ധപ്പെട്ടാണ് കുംഭമേള ആഘോഷിക്കുന്നത്. പാലാഴി മഥനത്തിൽ ലഭിച്ച അമൃത കുംഭം ഗരുഡൻ വഹിച്ചു കൊണ്ടുപോകുമ്പോൾ  അതിൽ നിന്നും പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ ഓരോ തുള്ളി അമൃത് തുളുമ്പി വീണു എന്നാണ് പുരാണത്തില്‍ പ്രതിപാദിക്കുന്നത്.  ഹരിദ്വാറിലും പ്രയാഗ് രാജിലും ആറു വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേളയാണ് നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ […]

Continue Reading

FACT CHECK: ആക്രമിക്കപ്പെട്ട ഈ സന്യാസി കേരളത്തിലേതല്ല, പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ ചിത്രമാണ്…

വിവരണം ഒരു സന്യാസിയെ കെട്ടിയിട്ടശേഷം ക്രൂരമായി തല്ലി ചതച്ച നിലയില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന് നല്‍കിയിരിക്കുന അടിക്കുറിപ്പ് ഇങ്ങനെയാണ്: KP.യോഹന്നാനെ തല്ലാൻ ധൈര്യമുണ്ടോ തന്തയില്ലാ പരിഷകളെ….” അതായത് പോസ്റ്റിലൂടെ അവകാശപ്പെടുന്നത് കേരളത്തിലെ ഡി വൈ എഫ് ഐ സഖാക്കള്‍ തല മൊട്ടയടിച്ചശേഷം ചിത്രത്തില്‍ കാണുന്ന സന്യാസിയെ കാവി ഉടുത്തതിന്റെ പേരില്‍  തല്ലിച്ചതച്ചു എന്നാണ്.  archived link FB post ഫാക്റ്റ് ക്രെസന്റോ പ്രചാരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇത് വെറും തെറ്റായ […]

Continue Reading