സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം- സത്യമിങ്ങനെ…
മിശ്ര വിവാഹത്തിനെതിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഈയിടെ ഒരു പരാമര്‍ശം നടത്തിയിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഎമ്മും ഡിവൈഎഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമാണ് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നാസര്‍ ഫൈസി കൂടത്തായി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പരാമര്‍ശം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നാസര്‍ ഫൈസിയുടെ പേരില്‍ മറ്റൊരു വിവാദ പ്രസ്താവന ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം “മദ്രസാ ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്നത് ദീനിന് ഗുണകരം’വിവാദ പരാമർശവുമായി സമസ്താ നേതാവ് നാസർ […]
Continue Reading