ജപ്പാനിൽ കുടിയേറ്റം ഉദ്യോഗസ്ഥർ ഒരു അഭ്യർത്ഥിയെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ജപ്പാനിൽ പീഡനം നടത്തിയ സോമാലി മുസ്ലിം കുടിയേറ്റക്കാരനെ ജാപ്പനീസ് പോലീസ് കൈകാര്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വിഡിയോയിൽ ഒരു വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ […]

Continue Reading

അഹമ്മദാബാദ് വിമാനാപകടം എന്നു പ്രചരിപ്പിക്കുന്നത് സൊമാലിയയിൽ നിന്നുള്ള പഴയ ചിത്രം…

വ്യാഴാഴ്ച ഉച്ചയ്ക്ക് 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ Boeing 787-8 എന്ന വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളില്‍ ജനവാസ മേഖലയിൽ തകർന്നുവീഴുകയും യാത്രക്കാരും ജീവനക്കാരുമടക്കം ഏതാണ്ട് മുഴുവന്‍ പേരുടെയും ജീവന്‍ പൊലിയുകയുമുണ്ടായി. ഇക്കാര്യം എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വിമാനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  അപകടത്തില്‍പ്പെട്ട് തകര്‍ന്ന വിമാനത്തിന് സമീപം കുറേപ്പേര്‍ നിന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നതും മറ്റു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ […]

Continue Reading